പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഗുസ്തിതാരങ്ങളുടെ സമരം;പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് പുരസ്‌കാരങ്ങലളേക്കാള്‍ വലുത് ആത്മഭിമാനം.ഗുസ്തീതാരങ്ങളുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടങ്ങളെന്നും മോദി സ്വയം പ്രഖ്യാപിത ബാഹുബലിയെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *