വയനാട്ടില്‍ പുലി അവശനിലയില്‍

വയനാട്:പുലി അവശനിലയില്‍.നടവയലിലാണ് പുലിയെ അവശനിലയില്‍ കണ്ടെത്തിയത്.അസുഖം ബാധിച്ച പുലി എന്ന് സംശയം.ആര്‍ആര്‍ടി വെറ്ററിനറി സംഘവും വയനാട് ഡിഎഫ്ഒയും സ്ഥലത്ത് എത്തി .പുലിയെ വലയെറിഞ്ഞ് പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *