വിഴിഞ്ഞം എങ്ങോട്ട്?

    ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞം സമരത്തിൻ്റെ ഗതി ഇനി എങ്ങോട്ട്? സമരക്കാരുടെ പ്രതികരണങ്ങളിലൂടെ യൂടോക്ക്.

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികൾ അടക്കമുള്ള അടിസ്ഥാന ജനവിഭാഗത്തിന് അനുഭവിക്കേണ്ടി വരുന്ന ജീവിതദുരന്തം വീണ്ടും ചർച്ചയാവുകയാണ്. അദാനിയുടെ കച്ചവട താൽപ്പര്യം വ്യക്തമാണ്. എന്നാൽ ഈ പദ്ധതിക്കെതിരെയുള്ള ജനകീയ സമരങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ സർക്കാരും നീതിപീഠങ്ങളും പരാജയപ്പെടുന്നുണ്ടോ? വിഴിഞ്ഞത്ത് കേരളീയ പൊതുസമൂഹം ആർക്കൊപ്പം എന്ന ചോദ്യം ഉയരുമ്പോൾ, വികസനമെന്ന പ്രലോഭനത്തിൽ അത്തരം ചോദ്യങ്ങളെ തളച്ചിടാൻ കഴിയില്ല. പ്രസക്തമായ ചോദ്യങ്ങൾ അഭിസംബോധന ചെയ്യപ്പെടണം. വിഴിഞ്ഞം പദ്ധതിയുടെ പ്രത്യാഘാതം പേറേണ്ടിവരുന്നവരുടെ പ്രതികരണത്തിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *