രാമക്ഷേത്ര ഉദ്ഘാടനം;സോണിയ ഗാന്ധി പങ്കെടുത്തേക്കും

യോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും.
അടുത്ത മാസം 22ലെ ചടങ്ങിന് സോണിയ ഗാന്ധി എത്തിയേക്കും.
വ്യക്തിപരമായ ക്ഷണം എന്ന നിലയിലാകും സോണിയ ഗാന്ധി പങ്കെടുക്കുക.
തീരുമാനം സോണിയ ഗാന്ധി നേരിട്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *