കോഴിക്കോട്,വയനാട് ജില്ലകളിൽ പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ചു

വയനാട്: സുരക്ഷ വർധിപ്പിച്ച് പൊലീസ്.കോഴിക്കോട്,വയനാട് ജില്ലകളിൽ മലയോര മേഘലയിലെ അ‍‍‍‍‍‍‍ഞ്ച് പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ച് പൊലീസ്.സുരക്ഷ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി,വളയം,പേരാമ്പ്ര,തൊട്ടിൽപ്പാലം,താമരശ്ശേരി സ്റ്റേഷനുകളിലും.വയനാട് തിരുനെല്ലി,തലപ്പുഴ,തൊണ്ടർനാട്,വെളളമുണ്ട,പടിഞ്ഞാറെത്തറ സ്റ്റേഷനുകളിലുമാണ്.നടപടി മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയെന്ന ഇൻെറലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന്.സ്റ്റേഷൻ കെട്ടിടത്തിൻെറ മുൻ ഭാ​ഗത്തെ ​ഗേറ്റുകൾ പൂട്ടി.സ്റ്റേഷനിലെക്ക് പ്രവേശനം കർശന പരിശോധനകൾക്ക് ശേഷം മാത്രമാണ്.പേട്രോളിം​ഗിനായി തണ്ടർബോട്ട് സേനാം​ഗങ്ങളേയും പൊലീസിനെയും നിയോ​ഗിച്ചിട്ടുണ്ട്.മലയോര മേഘലയിലെ തോട്ടങ്ങളിലും തണ്ടർബോട്ടിൻെറ പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *