സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും.നാളെ രാത്രി 8 മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ 6 വരെയാണ് അടച്ചിടുക.പമ്പുകള്‍ക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി.ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് പ്രതിഷേധിക്കുന്നത്.നിയമനിര്‍മ്മാണം വേണമെന്ന് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *