വാഹനാപകടത്തില്‍ രണ്ട് മരണം

പാലക്കാട്:പാലക്കാട് മേലാര്‍ക്കാട് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു.മരിച്ചത് നെന്മാറ സ്വദേശികളായ പൊന്നുമണി(60),സന്തോഷ്(40)എന്നിവര്‍.പുളിഞ്ചുവടിനു സമീപം രാവിലെ 8 മണിയോടെയാണ് അപകടം.നെന്മാറ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ് വാനും ആലത്തൂരിലേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *