‘ബിജെപി തന്നെ ഭരിക്കും’;മോദി

2024-ലിലും ബിജെപി തന്നെ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി.ജനങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു ബദലില്ലെന്നും മോദി.രാജ്യത്ത് ഒരു സാമ്പാര്‍ മുന്നണി സര്‍ക്കാരിന്റെ ആവശ്യമില്ല.കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലടക്കം ബിജെപി ശക്തമായ സാന്നിധ്യം.തെന്നിന്ത്യയില്‍ ബിജെപിക്ക് നല്ല വളര്‍ച്ചയുണ്ടെന്നും മോദി.ജനപിന്തുണയാണ് തന്റെ വിജയരഹസ്യമെന്നും മോദി പറഞ്ഞു.ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *