വികാരം വ്രണപ്പെടില്ലെന്ന് സമസ്ത

യോധ്യയില്‍ ആര് പോയാലും വികാരം വ്രണപ്പെടില്ലെന്ന് സമസ്ത.സമസ്തയുടെ നിലപാട്
പറയേണ്ടത് പത്രമല്ലെന്നും ജിഫ്രി തങ്ങള്‍.സമസ്തയുടെ നയം പറയേണ്ടത് സമസ്തയെന്നും
അധ്യക്ഷന്‍.കേക്ക് വിവാദത്തില്‍ അടുത്ത ക്രിസ്മസിന് മറുപടി പറയാമെന്നും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *