ഭാര്യയെ വെട്ടിക്കൊന്നു;ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

എറണാകുളം:പിറവത്ത് ഭാര്യയെ വെട്ടിക്കൊന്നു ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.
കക്കാട് സ്വദേശി ബേബി ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്.രണ്ട് പെണ്‍കുട്ടിക്കള്‍ക്കും വെട്ടേറ്റു.
ഇവരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *