കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു

പത്തനംതിട്ട:കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു.പത്തനംതിട്ട കൈപ്പട്ടൂരില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു.20 പേര്‍ക്ക് പരുക്ക്.കൂട്ടിയിടിച്ചത് തിരുവനന്തപുരം-മൂണ്ടക്കയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍.

Leave a Reply

Your email address will not be published. Required fields are marked *