പിഎം സുധീരനെ തളളി കെപിസിസി അധ്യക്ഷന്‍

വിഎം സുധീരനെ തളളി കെപിസിസി അധ്യക്ഷന്‍.സുധീനന്റെ പ്രസ്താവനകള്‍ക്ക് വില കല്‍പ്പിക്കുന്നില്ല.പരാമര്‍ശം പൂര്‍ണ്ണമായി തളളിക്കളയുന്നുവെന്നും സുധാകരന്‍ പ്രതികരിച്ചു.പ്രതികരണം,ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് വിമാനത്താവളത്തില്‍ വെച്ച്.

Leave a Reply

Your email address will not be published. Required fields are marked *