സ്‌കൂളിൽ പൂജ നടത്തിയ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍.പി. സ്‌കൂളിൽ പൂജ നടത്തിയ സംഭവത്തിൽ കുന്നുമ്മല്‍ എഇഒയോട് റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ്.ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്ന് എഇഒ അറിയിച്ചു.സംഭവത്തിൽ പൂജ നടത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.സ്ഥലത്തെ ബി.ജെ.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ പൂജ നടത്തിയത് എന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *