കോടിയേരിക്ക് വിട, പയ്യാമ്പലത്ത് നിത്യനിദ്ര

    കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് നിത്യനിദ്ര. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ.

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങുകൾ പയ്യാമ്പലത്ത് നടന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം . വൻ ജനാവലിയാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാനായി പയ്യാമ്പലത്തേക്ക് ഒഴുകി എത്തിയത്. മക്കളായ ബിനോയിയും ബിനീഷും ചേർന്ന് ചിതക്ക് തീകൊളുത്തി.

Leave a Reply

Your email address will not be published. Required fields are marked *