മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍

കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായെന്ന ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.തിരുവനന്തപുരത്തെ കോണ്‍.നേതാക്കള്‍ക്കെതിരായ പൊലീസ് നടപടിയില്‍.അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും സെനറ്റ് അംഗങ്ങളെ തടഞ്ഞതില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *