ഒന്നര വയസ്സുകാരന് അമ്മയുടെ സുഹ്യത്തിന്റെ മര്‍ദനം

ആലപ്പുഴ:ഒന്നര വയസ്സുകാരന് അമ്മയുടെ സുഹ്യത്തിന്റെ മര്‍ദനം.ക്രൂരത ആലപ്പുഴ കുത്തിയതോട്ടില്‍.ഒന്നര വയസുകാരന്‍ വണ്ടാനം മെഡ്.കോളേജില്‍ ചികിത്സയില്‍.കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകള്‍.കൈയുടെ അസ്ഥിക്കും പൊട്ടല്‍ ഉണ്ടെന്നും പൊലീസ്.പ്രതി തിരുവിഴ സ്വദേശി ക്യഷ്ണകുമാര്‍ എന്ന് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *