ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം:തിരുവനന്തപുരത്ത് ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം.നവകേരള സദസ്സ് നടക്കുന്ന പൂജപ്പുര മൈതാനത്തിലേക്കായിരുന്നു മാര്‍ച്ച്.ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്.ബാരിക്കേഡ് വച്ച് സമരക്കാരെ പൊലീസ് തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *