ബിനോയ് വിശ്വം സിപിഐ സെക്രട്ടറി; തീരുമാനം കൗണ്‍സില്‍ യോഗത്തില്‍

ബിനോയ് വിശ്വം സിപിഐ സെക്രട്ടറി.തീരുമാനം അംഗീകരിച്ച് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം.യോഗത്തില്‍ സിപിഐ സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചത് ഡി രാജ.സംസ്ഥാന കൗണ്‍സിലില്‍ മത്സരമുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *