നിതീഷ്‌കുമാര്‍ ജെഡിയു അധ്യക്ഷന്‍

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു.
നിതീഷ് കുമാറിനെ ദേശീയ കൗണ്‍സില്‍ തെരഞ്ഞെടുത്തത് ഒറ്റക്കെട്ടായി.ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തണമെന്ന് ജെഡിയു.എക്‌സിക്യൂട്ടീവ് യോഗത്തില്‍ രാഷ്ട്രീയ പ്രേമയം അവതരിപ്പിച്ചു.ജാതി സെന്‍സസ് ദേശീയ തലത്തില്‍ നടത്തണമെന്നും പ്രമേയം.

Leave a Reply

Your email address will not be published. Required fields are marked *