ക്രിസ്മസിന് ബവ്‌കോയ്ക്ക് റെക്കോഡ് നേട്ടം

ക്രിസ്മസ് മദ്യവില്‍പ്പനയില്‍ ബവ്‌കോയ്ക്ക് റെക്കോഡ്.മൂന്ന് ദിവസം കൊണ്ട് വിറ്റത് 154.77 കോടി രൂപയുടെ മദ്യം.ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടിയുടെ വില്‍പ്പന.കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് വിറ്റത് 69.55 കോടി.

Leave a Reply

Your email address will not be published. Required fields are marked *