മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ:എടത്വ തലവടിയില്‍ മക്കളെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കി.സുനു-സൗമ്യ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്.ഇവരുടെ മക്കളായ ആദിയും ആദിലും കൊല്ലപ്പെട്ടു.കടബാധ്യതയും രോഗവുമാണു മരണകാരണമെന്നു സൂചനയെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *