5ജി ​കേ​ര​ള​ത്തി​ലും; കൊ​ച്ചി​യി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ ല​ഭ്യ​മാ​കും

കൊ​ച്ചി: റി​ല​യ​ൻ​സ് ജി​യോ​യു​ടെ 5ജി ​സേ​വ​ന​ങ്ങ​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ കേ​ര​ള​ത്തി​ലും. കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് 5ജി ​ല​ഭ്യ​മാ​കു​ക. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സേ​വ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത മേ​ഖ​ല​ക​ളി​ലാ​ണ് 5ജി ​ല​ഭ്യ​മാ​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 5.30ന് ​പ​ന​മ്പി​ള്ളി ന​ഗ​ർ ഹോ​ട്ട​ൽ അ​വ​ന്യൂ സെ​ൻറ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഒ​ക്ടോ​ബ​ർ മു​ത​ലാ​ണ് റി​ല​യ​ൻ​സ് ജി​യോ 5ജി ​സേ​വ​ന​ങ്ങ​ൾ രാ​ജ്യ​ത്ത് ല​ഭ്യ​മാ​ക്കി തു​ട​ങ്ങി​യ​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ മും​ബൈ, ഡ​ൽ​ഹി, കോ​ൽ​ക്ക​ത്ത ന​ഗ​ര​ങ്ങ​ളി​ലാ​ണ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്. ഇ​തി​നു​ശേ​ഷം മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *