വിഴിഞ്ഞം; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്‌നം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ ധാരണയായി. പ്രശ്‌നത്തില്‍ അവതരിപ്പിക്കപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി. രണ്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്യാനാണ് അനുമതി. ഉച്ചയ്ക്ക് ഒരു മണി മുതലാണ് ചര്‍ച്ച ആരംഭിക്കുക.

ഈ സര്‍ക്കാരിലെ നാലാം അടിയന്തര പ്രമേയ അനുമതിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *