വിജയ് യുടെ ‘ലിയോ’ ഗോകുലംമൂവീസ് കേരളത്തിലെത്തിക്കും

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലിയോ.ഒക്ടോബര്‍ 19 നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ലളിത് കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ വിക്രം എന്ന സിനിമയുടെ വിജയത്തിന്ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്.അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധായന്‍.

വിജയ്‌യുടെ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ലിയോ ഒരുങ്ങുന്നത്.മലയാളത്തില്‍ നിന്ന് മാത്യൂസ് ,ബാബു ആന്ണി എന്നിവര്‍ ചിത്രത്തിലുണ്ട്.സഞ്ജയ് ദത്ത്,അര്‍ജുന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.പൊന്നിയന്‍ സെല്‍വന്‍ എന്ന മണിരത്നം ചിത്രത്തിന്റെ കേരളത്തിലെ വിജയത്തിന് ശേഷം ശ്രീ ഗോകുലം മൂവീസിന്റെ
ബാനറില്‍ ഗോകുലം ഗോപാലന്‍ വിതരണത്തിനെത്തിക്കുന്ന ചിത്രമാണ് ലിയോ.ലൈക്ക പ്രൊഡക്ഷന്‍സിന്റെ കഴിഞ്ഞ ആറ് ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം

Leave a Reply

Your email address will not be published. Required fields are marked *