ബജി കടയിലേക്ക് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി Kottyam Tanker Lorry Accident | Pampady

പാമ്പാടി എട്ടാം മൈലില്‍ പി ടി എം സ്‌കൂളിന് സമീപമുള്ള ബജി കടയിലേക്ക് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി. കടയിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മുഖത്ത് തിളച്ചെണ്ണ വീണ് പൊള്ളലേറ്റു. കൂടാതെ കടയിലുണ്ടായിരുന്ന നടത്തിപ്പുകാര്‍ക്കും, മറ്റ് ആളുകള്‍ക്കും പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *