ഡ്യൂട്ടി സമയത്ത് മദ്യപിച്ച് അസഭ്യം പറഞ്ഞ ബീവറേജ് മാനേജരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

ഡ്യൂട്ടി സമയത്ത് മദ്യപിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ അസഭ്യം പറഞ്ഞ റാന്നി പെരുനാട് ബീവറേജ് മാനേജരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *