ക്ഷേമപെൻഷൻ ഡിസംബർ രണ്ടാംവാരം

തിരുവനന്തപുരം; ക്ഷേമപെൻഷൻ ഡിസംബർ രണ്ടാംവാരം നൽകും. രണ്ടുമാസത്തെ തുക ഒരുമിച്ചാണ് നൽകുന്നത്. ധനവകുപ്പ് 1800 കോടി അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ കുടിശികയാണ് നൽകുന്നത്. ഉത്തരവ് ഇന്നിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *