അവധി ആഘോഷിക്കാൻ മമ്മൂട്ടി ഓസ്ട്രേലിയയിൽ; 2300 കിലോമീറ്റർ ഒറ്റക്ക് കാറോടിച്ചു റെക്കോർഡിട്ടു

കാൻബെറ: അവധിക്കാലം ചെലവഴിക്കാൻ മമ്മുക്ക ഓസ്ട്രേലിയയിൽ. 2300 കിലോമീറ്റർ ഒറ്റക്ക് കാറോടിച്ചു റെക്കോർഡിട്ടു. റോഷിത്തിന്റെ Don007 നബിറി ലുള്ള ബ്രാന്റ് ന്യൂ കാറിലാണ് മമ്മുട്ടിയുടെ യാത്ര.

സിഡ്നിയിൽ നിന്ന് കാൻബറയിലേക്ക് അവിടെ നിന്ന് മെൽബണിലേക്ക്. പിന്നെ ടാന്സ്മാനിയയിലേക്ക്. പുല്ലുമേടുകൾക്കും വൻ മരങ്ങൾക്കും നടുവിലൂടെയാണ് മമ്മൂട്ടിയുടെ ഡ്രൈവിങ്. മൂളിപ്പാട്ട് പാടി മഴ കണ്ട് കോളേജ് കാലത്തെക്കുറിച്ചു പറഞ്ഞാണ് യാത്ര. ഒപ്പം സുൽഫത്ത് രാജശേഖരൻ റോബർട്ട്‌ എന്നിവരും. കേരളത്തിനേക്കാൾ വലിപ്പമുള്ള ദീപ് സംസ്ഥാനമായ ടാസ്മാനിയയുടെ രണ്ടു തീരങ്ങൾ മമ്മൂക്ക കാറിൽ പിന്നിട്ടു. ഹോബാർട്ടിൽ നിന്ന് ലോൺസസ്റ്റനിലേക്ക് അവിടെ നിന്ന് സ്വൻസി പോർട്ട്‌ ആർതർ വഴി തിരിച്ച ഹോബാർട്ട. രണ്ട് ദിവസം കൊണ്ട് ടാസ്മാനിയ ചുറ്റികണ്ടതോടെ മമ്മൂക്ക വളരെ സന്തോഷവാനാണ്

Leave a Reply

Your email address will not be published. Required fields are marked *