ഏഴ് മാസം പിന്നിട്ട് റഷ്യ-യുക്രെയ്ന്‍ യുദ്ധം

ഏഴു മാസം പിന്നിട്ട് റഷ്യ-യുക്രെയ്ന്‍ യുദ്ധം. ആക്രമണം കടുപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ തീരുമാനം. 20 ലക്ഷം റിസര്‍വ് സൈനികരോട് എന്തിനും തയ്യാറായി നില്‍ക്കാന്‍ പുടിന്‍ നിര്‍ദേശം നല്‍കി.

റഷ്യയില്‍ യുദ്ധവിരുദ്ധ സമരങ്ങള്‍ ശക്തമാകുന്നു. പ്രധാനപ്പെട്ട നഗരങ്ങള്‍ തിരിച്ചുപിടിച്ച് യുക്രെയ്ന്‍. അതേസമയം. അതേസമയം രാജ്യത്തെ പടിഞ്ഞാറന്‍ വിമതമേഖലകള്‍ റഷ്യയില്‍ ചേരുമെന്ന് അഭ്യൂഹം. ഹിതപരിശോധന ഉടനെന്ന് റഷ്യന്‍ വിമതനേതാക്കള്‍. യു.എന്‍ പൊതു അസംബ്ലിയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത വ്ലോദിമിർ സെലെന്‍സ്‌കി.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *