‘പത്തൊൻപതാം നൂറ്റാണ്ടു ‘ ഐ എഫ് എഫ് കെ യിൽ പ്രദര്ശിപ്പിക്കുന്നത് സാധ്യമാകാത്തത്തിനു പിറക്കിൽ സംവിധായകൻ രഞ്ജിത്ത് ആണെന്ന് വിനയൻ്റെ വിമർശനം

താൻ സംവിധാനം ചെയ്‌ത ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ടു ‘ ഐ എഫ് എഫ് കെ യിൽ പ്രദര്ശിപ്പിക്കുന്നത് സാധ്യമാകാത്തത്തിനു പിറക്കിൽ സംവിധായകൻ രഞ്ജിത്ത് ആണെന്ന് വിനയൻ്റെ വിമർശനം. സോഷ്യൽ മീഡിയയിലൂടെയാണ് വിനയൻ വിമർശിച്ചത്.

2022 സെപ്റ്റംബറിൽ റിലീസ് ആയ ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ടു’ . കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറഞ്ഞ ചിത്രമാണ് ഇത് . ഈ ചിത്രം ഐ ഫ് ഫ് കെ യിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ സംവിധായകൻ രഞ്ജിതാണെന്നു വിനായകൻ . സോഷ്യൽ മീഡിയയിലൂടെയാണ് വിനയൻ പ്രതികരിച്ചത്. രഞ്ജിത്തിന്‍റെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ഒരു വേദിയില്‍ വിനയന്‍ സംസാരിച്ചിരുന്നു. A I Y F സംസ്ഥന പ്രസിഡന്റ് എൻ അരുൺ വിനയന് ഐക്യദാഹൃതം പ്രഖ്യാപിച്ചിരുന്ന്.

എൻെറ സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയർമാനും ആയ പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ വ്യക്തിപരമായി വിമർശിക്കുകയല്ല ഞാൻ ചെയ്തത് . ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാൻ ചെയർമാൻ കാണിച്ച കുബുദ്ധിയെ പറ്റിയാണ് ഞാൻ പറഞ്ഞത്. ബഹു: മന്ത്രീ ശ്രീ വി എൻ വാസവൻ ഈ സിനിമയെ കുറിച്ച് പ്രശംസിച്ചതും വിനയൻ പറയുന്നു ‘പുതിയ തലമുറ അറിഞ്ഞിരിക്കേണ്ടതും കണ്ടിരിക്കേണ്ടതും ടെക്‌നിക്കൽ പരമായും മികച്ചു നിൽക്കുന്ന ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ടു ‘. ഇതിനായി IFFK യിൽ ഒരു പ്രത്യേക പ്രദർശനം നടത്താൻ വേണ്ടതുചെയ്യും എന്നാണ് അദ്ദേഹം’ മുന്നോട്ടു വച്ചതു. എന്നാൽ അക്കാദമിയുടെ ബൈലോ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം ചൂണ്ടി കാട്ടി ആ സിനിമ ഒഴിവാക്കാൻ തിരുമാനിക്കുകയായിരുന്നു. എന്നും വിനയൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *