സ്ഫടികം എന്ന ചിത്രത്തിലെ എവര്ഗീന് ഹിറ്റായ ‘പരുമല ചെരുവിലെ’ എന്ന ഗാനം പാടിയതിനെ കുറിച്ച് മലയാളത്തിന്റെ വാനമ്പാടി ചിത്ര പറയുന്നു. സംവിധായകന് ഭദ്രന്റെ നിര്‍ദേശങ്ങള്‍ കേട്ടശേഷം, ഒരു ശ്രമം എന്നപോലെ പാടിയ ആ പാട്ട്. മലയാളി എന്നെന്നും ഓര്‍മിക്കുന്ന, കാലമെത്ര കഴിഞ്ഞിട്ടും ചുണ്ടത്തു നിന്നും വിട്ടുപോകാത്ത ആ മനോഹര ഗാനത്തെ കുറിച്ച് പാട്ടുകാരി തന്നെ പറയുന്നത് കേള്‍ക്കൂ…