കാസ്റ്റിംഗ് കൗച്; തുറന്നു പറഞ്ഞ് വിദ്യ ബാലൻ

കാസ്റ്റിംഗ് കൗച് പുറത്തുനില്കുന്നവർക്കു മാത്രമല്ല സിനിമയിൽ അകത്തുള്ളവർക്കും ഉണ്ടായിട്ടുണ്ട്, അങ്ങനൊരു അനുഭവം തുറന്നു പറയുകയാണ് നടി വിദ്യ ബാലൻ.തന്റെ കാസ്റ്റിംഗ് കൗച് എന്നല്ല അതിനു പറയേണ്ടത് ശരിക്കും പറഞ്ഞാൽ ഒരു ദുരന്ത അവസ്ഥ എന്ന് തന്നെ വേണം പറയണം. എന്തായാലും അതിൽ നിന്നും താൻ എങ്ങനെയോ രക്ഷപെടുകയും ചെയ്യ്തു നടി പറയുന്നു. തന്നെ ഒരു സിനിമയിലെ സംവിധായകൻ ആയിരുന്നു മുറിയിലേക്ക് ക്ഷണിച്ചത്. ഞ്ഞ്

ഞാൻ ചെയാം എന്ന് ഏറ്റ സിനിമയിൽ വെച്ചാണ് ഇങ്ങനൊരു അനുഭവം ഉണ്ടായത്.അതിന്റെ സംവിധായകൻ അതൊരു പരസ്യചിത്രത്തിനു വേണ്ടി ആയിരുന്നു. അന്ന് ഞാൻ ഒറ്റക്കാണ് ഉള്ളത്, എനിക്ക് ഒരു പന്തികേട് തോന്നിയത് കൊണ്ട് ഞാൻ മുറിയുടെ കതക് തുറന്നിട്ടു അതിനു ശേഷം ആണ് മുറിക്കകത്തു ചെന്നത്. എന്നോട് അയാൾ അനാവശ്യമായി എന്ന് തോന്നലിൽ അടുത്തേക്ക് വന്നപ്പോൾ ഞാൻ പ്രതികരിച്ചു,അതിനു ശേഷം തുറന്നു കിടന്ന് വാതിലിൽക്കൂടി രക്ഷപെട്ടു.

എന്നാൽ ഞാൻ എതിർത്ത് രക്ഷപെട്ടതുകൊണ്ടു എന്നെ അയാൾ ആ സിനിമയിൽ നിന്നും പുറത്താക്കുകയും ചെയ്യ്തു നടി പറയുന്നു. കഴിഞ്ഞ ദിവസം നടിയുടെ ഒരു ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയിൽ എല്ലാം വൈറൽ ആയിരുന്നു. പത്രം കൊണ്ട് തന്റെ നഗ്ന മേനി മറക്കുന്ന ചിത്രം ആയിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *