പുതിയ ചിത്രത്തിലെ ടോവിനോടെ ലുക്ക് വൈറൽ

പുതിയ ചിത്രത്തിലെ ടോവിനോടെ ലുക്ക് വൈറൽ ആകുന്നു. ഇതു വരെ കാണാത്ത വേറിട്ട കഥാപാത്രമായി അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിലൂടെ ടോവിനോ എത്തുന്നു. ബിജു കുമാർ ദാമോദരൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടനാണ് ടോവിനോ തോമസ് . നായകനായും പ്രതിനായകൻ ആയും സഹനടനായും ടോവിനോ മലയാള സിനിമയിൽ തൻ്റെതായ ഇടം നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ വേറിട്ട ഒരു ലുക്കിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ് ടോവിനോ. അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ടോവിനോടെ പുതിയ കഥാപാത്രം എത്തുന്നത്. സോഷ്യൽ മീഡിയയിൽലൂടെയാണ് പുതിയ ലുക്ക് ടോവിനോ പങ്കു വച്ചതു ചിത്രം ഇപ്പോ വൈറൽ ആണ് . ബിജു കുമാർ ദാമോദരൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഇത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ തനിക് സന്തോഷം ഉണ്ടെന്നും നമ്മുക് ചുറ്റുമുള്ള ഇത്തരക്കാരിൽ ഒരാളെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും ടോവിനോ സോഷ്യൽ മീഡിയയിൽ കുറിച്ച്.

ടോവിനോക്ക് പുറമെ നിമിഷ സജയൻ , ഇന്ദ്രൻസ്, എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട് . പുഷ്പ അടക്കം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *