“സോഫി” എന്ന ചിത്രത്തിന്റെ ടീസർ റിലീസായി

“സോഫി” എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. പ്രശസ്ത യൂറ്റൂബറായ ജോബിവയലുങ്കൽ ആണ് സംവിധാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ, പ്രശസ്ത യൂട്യൂബർ ജോബിവയലുങ്കൽ നിർമ്മിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന “സോഫി” എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.

പ്രശസ്ത മോഡൽ സ്വാതി,തനൂജ,അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാർട്ടിൻ, വിഷ്ണു സഹസ്ര,
ഡിപിൻ,റജീന,സുനിൽ നാഗപ്പാറ,ബദരി, സെയ്‌ദ് അസ്‌ലം, ദിയഗൗഡ,ഏഷ്യാനെറ്റ്‌ കോമഡി താരങ്ങളായ കിരൺ സരിഗ,സജിൻ,പ്രശാന്ത് കായംകുളം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
തിരക്കഥ,സംഭാഷണം- ഒല്ലാ പ്രകാശ്‌ ജോബി വയലുങ്കൽ, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനൂപ് മുത്തിക്കാവിൽ ആണ്, എഡിറ്റർ-ടിനു തോമസ്, ഗാനരചന-സ്മിത സ്റ്റാൻലി,ബിജു ജോൺ,സംഗീതം-ആർ ആർ ബ്രദഴ്സ്, അബേൽ ജോളി,
കല-അനന്ദു മോഹൻ, വസ്ത്രാലങ്കാരം- സോനു,അർച്ചാ ഭരതൻ, മേക്കപ്പ്- ഹർഷാദ് മലയിൽ, ഹരി, അനീഷ് പാലോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഖിൽ കടവൂർ, അസോസിയേറ്റ് ഡയറക്ടർ-മധു പി നായർ,ഡി ഐ-
രഞ്ജിത്ത് കെ സ്റ്റുഡിയോസ്, പ്രൊജക്ട് ഡിസൈനർ-അഖിൽ കൊല്ലം,അഖിൽ മുരളീധരൻ, സ്റ്റുഡിയോ-കെ സ്റ്റുഡിയോ,916 ഫൈനൽ ഔട്ട് കൊച്ചിൻ,ലോക്കേഷൻ മാനേജർ-നവാസ് വർക്കല,ജിഷ്ണു ഇടപ്പാവൂർ,സ്പോട്ട് എഡിറ്റർ- അനുരാജ് ശരത്, ഡിസൈൻ-എം ഡിസൈൻസ്,പി ആർ ഒ-എ എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *