ഓപ്പൺഹൈമർറിന്റെ ട്രെയ്‌ലർ പുറത്തിങ്ങി

ആറ്റംബോബിന്റെ പിതാവായി അറിയപ്പെടുന്ന ജെ.റോബർട്ട് ഓപ്പൺഹൈമർറിന്റെ, ജീവിതം പ്രമേയം ആക്കി, ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്‌ത ഓപ്പൻഹൈമർ,എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിങ്ങി.

ഓപ്പൺ ഹൈമെർ എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കിലിയൻ മർഫിയാണ് ഓപ്പൺഹൈമറുടെ വേഷത്തിലെത്തുക. എമിലി ബ്ലണ്ട്, മാട്ട് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് . അടുത്ത വർഷ ജൂലൈ 21 നാണു ചിത്രം തിയേറ്ററിൽ എത്തുന്നത് .

സിനിമകളിൽ വി എഫ് എക്സ്ൻ്റെ ഉപയോഗം പരമാധി കുറച്ചു ആക്ഷൻ രംഗങ്ങൾ യാഥാർഥ്യത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ.അതിനാൽ ഓപ്പൺഹൈമറിനു വേണ്ടി യഥാർഥ ന്യൂക്ലിയർ സ്ഫോടനം ചിത്രീകരിച്ചത് വലിയ വാർത്തയായായിരുന്നു.

തന്റെ സിനിമകളിലെ ഏറ്റവും മുതൽമുടക്കേറിയ സിനിമയാകും ഓപ്പൺഹൈമറെന്ന് നോളൻ പറയുന്നു. ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് & വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയുന്ന ആദ്യ സിനിമ കൂടെയാണിത് .

Leave a Reply

Your email address will not be published. Required fields are marked *