തൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ റിലീസ് തീയതി പ്രഖ്യാപനവുമായി സംവിധായകൻ എം എ നിഷാദ്

തൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ റിലീസ് തീയതി പ്രഖ്യാപനവുമായി സംവിധായകൻ എം എ നിഷാദ്. വളരെ കൗതുകകരവും വ്യത്യസ്തമായ രീതിയിൽ ഫേസ്ബുക്കിലൂടെ ആണ് നിഷാദ് ടൈറ്റിൽ റിലീസ് സംബന്ധിച്ച പോസ്റ്റ് ഇട്ടതു .

പകൽ , നഗരം , ആയുധം തുടങ്ങി നിരവധി ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച സംവിധായകൻ അന്ന് എം എ നിഷാദ് . സംവിധാനം എന്നാത്തിരുപരി നിർമാതാവും കൂടെയാണ് നിഷാദ്. ഇപ്പോഴിതാ നാല് വർഷങ്ങൾക്കു ശേഷം നിഷാദ് രചനയും സംവിധാനവും ചെയുന്ന ചിത്രത്തിൻ്റെ ടൈറ്റില് റിലീസ് തീയതി പ്രഖ്യപിച്ചിരിക്കുകയാണ് . ഫേസ്ബുക് ബൂക്കിലൂടെയാണ് നിഷാദ് പോസ്റ്റ് പങ്കുവച്ചത്.

”പ്രിയമുളളവരെ,നാളെയാണ്…
നാല് വർഷത്തെ ഇടവേളക്ക് ശേഷം,ഞാൻ രചനയും, സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റ്റെ ടൈറ്റിൽ റിലീസ്…കൂടെയുണ്ടാകണം

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റ്റെ ബാനറിൽ വിഗ്നേഷ് വിജയകുമാർ നിർമ്മിക്കുന്ന,ചിത്രത്തിന്
നിങ്ങളുടെ,പിന്തുണയും,പ്രാർത്ഥനകളും ,നൽകി ഞങ്ങളെ അനുഗ്രഹിക്കണമെന്ന്,
അഭ്യർത്ഥിക്കുന്നു …

Title look of our movie is on 16 th January
(tommorrow ) @ 7.30 pm ..pls do support ♥”

എന്നിങ്ങനെയാണ് നിഷാദിൻ്റെ പോസ്റ്റ് . ഒപ്പം ജഗതി ശ്രീകുമാറിൻ്റെ കൗതുകകരമായ പോസ്റ്ററും പങ്കുവച്ചു .

Leave a Reply

Your email address will not be published. Required fields are marked *