തൃശൂരിലുണ്ട് തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും രാധയും

    പദ്മരാജന്റെ സൂപ്പർഹിറ്റ് ചിത്രമായ തൂവാനത്തുമ്പികളിലെ കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും തേടി ഒരു യാത്ര

തൂവാനത്തുമ്പികള്‍ പിറന്നിട്ട് 35 വര്‍ഷം തികഞ്ഞു. ആരും മറന്നിട്ടില്ല; ജയകൃഷ്ണനെ, രാധയെ, ക്ലാരയെ…വടക്കുംനാഥന്റെ ഗോപുരവഴികള്‍ ഇന്നും തേടുന്നുണ്ട് 35 വര്‍ഷം പിന്നിട്ട ആ ഓര്‍മകളെ. തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും രാധയും ഇന്നും തൃശൂരില്‍ തന്നെയുണ്ട്; തൃശൂര്‍കാരന്‍ ഉണ്ണി മേനോനും ഭാര്യ ഉഷയും.

ഇവരുടെ ജീവിതവും പ്രണയവുമൊക്കെയാണ് പത്മരാജന്‍ സിനിമയാക്കിയത്. എന്നാല്‍ ക്ലാര മാത്രം പത്മരാജന്റെ ഭാവനയാണ്. ഇരുപതുകളില്‍ തുടങ്ങിയ തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഉണ്ണി മേനോനും ഉഷയും പറയുന്നു, തങ്ങളുടെ ജീവിതം എങ്ങനെ പത്മരാജന്‍ പകര്‍ത്തിയെന്നും….

Leave a Reply

Your email address will not be published. Required fields are marked *