കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ മോഷൻ പോസ്റ്റർ

കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ മോഷൻ പോസ്റ്റർ. പുറത്തിറങ്ങി. ഉണ്ണി കൃഷ്ണൻ അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിരാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത് .

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന “കള്ളനും ഭഗവതിയും”എന്ന ചിത്രത്തിലെ മോഷൻ പോസ്റ്റർ റിലീസായി.സലിം കുമാർ,ജോണി ആൻ്റണി,പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ,മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം കെ.വി. അനിൽ ആണ് രചിച്ചിരിക്കുന്നത് . പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ആണ് ഛായാഗ്രഹണം . സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം പകർന്നിരിക്കുന്നത് . ‘സബാഷ് ചന്ദ്രബോസ്’ എന്ന ചിത്രമാണ് വിഷ്ണുവിന്‍റേതായി ഒടുവില്‍ റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *