ഗിരിജ തിയേറ്റര്‍ ചീത്തപ്പേര് മാറ്റിയ കഥ

    ഇരുപത്തിയഞ്ച് വർഷം സ്ത്രീകൾ കയറാത്ത ഒരു തീയേറ്റർ ജനകീയ തീയേറ്ററായി മാറിയതെങ്ങനെ?

ഒരു കാലത്ത് സ്ത്രീകളാരും കയറാതിരുന്നൊരു തിയേറ്റര്‍. ആ തിയേറ്ററിന്റെ ഉടമയും ഒരു സ്ത്രീയായിരുന്നു. അവര്‍ പോലും കഴിഞ്ഞ കുറച്ചു നാളുകളെ ആയിട്ടുള്ളൂ തിയേറ്ററിനുള്ളിലേക്ക് കയറിയിട്ട്.

ഗിരിജയില്‍ അക്കാലത്ത് കളിച്ചിരുന്ന പടങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. സ്ത്രീകള്‍ ആ പരിസരത്തു കൂടിപ്പോലും പോകില്ലായിരുന്നു. ആ ചിത്തപ്പേരെല്ലാം ഇന്ന് ഒരു സ്ത്രീ തന്നെ മാറ്റിയെടുത്തിരിക്കുന്നു. മറ്റാരുമല്ല, ഗിരിജ തിയേറ്ററിന്റെ ഉടമ ഗിരിജ തന്നെ. ആ കഥയാണ് ഇവിടെ പറയുന്നത്. ഒരു സിനിമ കഥപോലുള്ള ഗിരിജ തിയേറ്ററിന്റെ കഥ.

Leave a Reply

Your email address will not be published. Required fields are marked *