എന്റര്‍ടെയിന്‍മെന്റ് ന്യൂസിലേക്ക് സ്വാഗതം.

നമസ്‌കാരം എന്റര്‍ടെയിന്‍മെന്റ് ന്യൂസിലേക്ക് സ്വാഗതം.
*******************************************************

1. ********തനിക്ക് നേരിടേണ്ടി വന്ന ട്രോളുകളോട് പ്രതികരിച്ച് മഞ്ജു വാര്യര്‍ രംഗത്ത്. തുനിവ് എന്ന ചിത്രത്തില്‍ മഞ്ജു പാടിയ ഭാഗം ഗാനത്തില്‍ കേള്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിരവധി ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത്തരം ട്രോളുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മഞ്ജു വാര്യര്‍.*************

2*******ഇനി സിനിമയില്‍ സജീവമായി അഭിനയിക്കാന്‍ കാണുമെന്നു നടനും സംവിധായകനുമായ ശ്രീനിവാസന്‍. കുറെ നാളുകള്‍ കൂടിയാണ് പലരെയും കാണുന്നതെന്നും നേരില്‍ കാണാത്തതു കൊണ്ടാണ് പലരും അഭിനയിക്കാന്‍ വിളിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.*****************

3.******ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനോട് സിപിഎം നേതൃത്വത്തിന് അതൃപ്തി. രണ്ടു മന്ത്രിമാരെ തിരുത്തി നടത്തിയ പ്രസ്ഥാവനകള്‍ അംഗീകരിക്കാനാവില്ല. പ്രതിഷേധിച്ച ഡെലിഗേറ്റുകളെ നായ്ക്കളോട് ഉപമിച്ചത് ശരിയായില്ലെന്നും സി പി എം. രഞ്ജിത് വിവാദത്തില്‍ പ്രതികരിച്ചു വിധു വിന്‍സെന്റും ഷാഫി പറമ്പിലും രംഗത്ത്.***********

4****ഒരു കലയെ ഇങ്ങനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് പഠാന്‍ വിവാദത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്. ഗോള്‍ഡ് സിനിമ പരാജയമാണെങ്കിലും ഞങ്ങള്‍ക്ക് ലാഭമാണ്. ക്ലാസ്സും മാസ്സും തമ്മിലുള്ള വ്യത്യാസം തനിക്കറിയില്ലെന്നും പൃഥ്വിരാജ്.***********

5******ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ഏറ്റവും പുതിയ ചിത്രം കാപ്പയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. തിരു തിരു തിരുവന്തോരത്തു എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍.***********

****************************
വാര്‍ത്തകളിലേക്ക് വിശദമായി…..
**********************************

1. kappa song pkg
******ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ഏറ്റവും പുതിയ ചിത്രം കാപ്പയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. തിരു, തിരു തിരുവന്തോരത്തു എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഈ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.***********

2. manju song pkg
********തനിക്ക് നേരിടേണ്ടി വന്ന ട്രോളുകളോട് പ്രതികരിച്ച് മഞ്ജു വാര്യര്‍ രംഗത്ത്. തുനിവ് എന്ന ചിത്രത്തില്‍ മഞ്ജു പാടിയ ഭാഗം ഗാനത്തില്‍ കേള്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിരവധി ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത്തരം ട്രോളുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മഞ്ജു വാര്യര്‍.*************

3. sreenivasan pkg
*******ഇനി സിനിമയില്‍ സജീവമായി അഭിനയിക്കാന്‍ കാണുമെന്നു നടനും സംവിധായകനുമായ ശ്രീനിവാസന്‍. കുറെ നാളുകള്‍ കൂടിയാണ് പലരെയും കാണുന്നതെന്നും നേരില്‍ കാണാത്തതു കൊണ്ടാണ് പലരും അഭിനയിക്കാന്‍ വിളിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.*****************

4. Ranjith pkg
******രഞ്ജിത് വിവാദത്തില്‍ പ്രതികരിച്ചു വിധു വിന്‍സെറ്റും ഷാഫി പറമ്പിലും രംഗത്ത്. ചലച്ചിത്രമേളയിലെ ആള്‍ക്കൂട്ട പ്രതിഷേധം നായ്ക്കള്‍ കുരയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവന പങ്ക് വച്ചാണ് വിധു സമൂഹ മാധ്യമത്തില്‍ പ്രതിഷേധിച്ചത്.***********

5. cpm renjith pkg
******രഞ്ജിത്തിനോട് സിപിഎം നേതൃത്വത്തിന് അതൃപ്തി : രണ്ടു മന്ത്രിമാരെ തിരുത്തി നടത്തിയ പ്രസ്ഥാവനകള്‍ അംഗീകരിക്കാനാവില്ല : പ്രതിഷേധിച്ച ഡെലിഗേറ്റുകളെ നായ്ക്കളോട് ഉപമിച്ചത് ശരിയായില്ല.. ബീന പോള്‍ അനുകൂലികള്‍ ആണ് കൂകിയതെന്ന് രഞ്ജിത്തിന്റെ വിശദീകരണം.***********

6. anandam pkg
******ആനന്ദത്തിന് മേലെ പരമാനന്ദവുമായി ദിവാകര കുറുപ്പും ഗിരീഷ് പി.പിയും എത്തുന്നു; ‘ആനന്ദം പരമാനന്ദം’ ട്രെയിലര്‍ പുറത്തിറങ്ങി.**************

7. Kamala Hasan pkg
******എം ജി സോമനെ അനുസ്മരിച്ചു നടന്‍ കമല ഹാസന്‍. സോമന്‍ വിടവാങ്ങിയതിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സ്മൃതി സായാഹ്നത്തിലായിരുന്നു കമലിന്റെ വികാരനിര്‍ഭരമായ അനുസ്മരണം.************

8. MANNU pkg
*****നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ ‘മണ്ണ് ‘ എന്ന മലയാളം ഡോക്യുമെന്ററി സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു. സൈന പ്ലേ ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. രാംദാസ് കടവല്ലൂര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.*********

9. POOVAN pkg
******പൂവന്‍ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തില്‍ നവാഗതനായ വിനീത് വാസുദേവനാണ് സംവിധാനം. പള്ളി മേടയില്‍ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികളും സംഗീത സംവിധാനവും ടൈറ്റസ് മാത്യുവാണ്.**********

10. Pressmeet prithtviraj, jagadeesh, Aparna 3 bytes prithviraj ftg
****ഒരു കലയെ ഇങ്ങനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് പഠാന്‍ വിവാദത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്. ഗോള്‍ഡ് സിനിമ പരാജയമാണെങ്കിലും ഞങ്ങള്‍ക്ക് ലാഭമാണ്. ക്ലാസ്സും മാസ്സും തമ്മിലുള്ള വ്യത്യാസം തനിക്കറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയ ചിത്രമാണ് കാപ്പയെന്ന് നടന്‍ ജഗദീഷും പറഞ്ഞു. അപര്‍ണ ബാലമുരളിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.************

11. Dileep pkg
******ദിലീപ് നായകനായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബാന്ദ്ര’ യുടെ പുതിയ വിവരങ്ങള്‍ പുറത്തു. അരുണ്‍ ഗോപി ആണ് ചിത്രത്തിന്റെ സംവിധായകന്‍. രാമലീല’ എന്ന വിജയ ചിത്രത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബാന്ദ്രയ്ക്കുണ്ട്.***********

12. JIO BABY pkg
*****കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും ”ഫ്രീഡം ഫൈറ്റ്” സിനിമ പിന്‍വലിക്കുന്നതായി സംവിധായകന്‍ ജിയോ ബേബി. തന്റെ എഫ് ബി പോസ്റ്റിലൂടെ രൂക്ഷ വിമര്‍ശനമാണ് ജിയോ ബേബി നടത്തിയത്.**********

13. FACEBOOK POST pkg
****മെസ്സിയെയും എംബാപ്പെയെയും പുകഴ്ത്തി മലയാള സിനിമ. ഫിഫ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയ്ക്ക് മലയാള സിനിമയുടെ അഭിനന്ദന പ്രവാഹം.*************

14. AJITHKUMAR pkg
*******മഞ്ജു വാരിയര്‍ ആലപിച്ച ‘തുനിവിലെ’ ഗാനം പുറത്തിറങ്ങി. ‘കാശ് താന്‍ കടവുള്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വൈശാഖ്, മഞ്ജു വാര്യര്‍, ജിബ്രാന്‍ എന്നിവരാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്.*************

15. Open pkg
*****ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പന്‍ഹൈമര്‍, എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിങ്ങി. ആറ്റംബോബിന്റെ പിതാവായി അറിയപ്പെടുന്ന ജെ . റോബര്‍ട്ട് ഓപ്പണ്‍ ഹൈമറിന്റെ, ജീവിതം പ്രമേയം ആക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.****************

16. VARISU pkg
*****റിലീസിനു മുന്നേ കഥ പുറത്തുവിട്ട് വാരിസ് ടീം. ഇളയ ദളപതി വിജയ് നായകനായി വംശിയുടെ സംവിധാനത്തില്‍ 2023 പൊങ്കല്‍ റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് വാരിസ്. ഇപ്പോഴിതാ ചിത്രത്തിന്റ കഥയെക്കുറിച്ചുള്ള സൂചനകള്‍ പുറത്ത് വീട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.***********

17. golden visa pkg
******തെന്നിദ്ധ്യന്‍ നടിയും മോഡലുമായ പാര്‍വതി നായര്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു . ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ കൈപറ്റി.****************

18. Ariyippu
*****കുഞ്ചാക്കോ ബോബന്റെ ‘അറിയിപ്പ് ‘ ഓ ടി ടി പ്ലാറ്റഫോമിലൂടെ പ്രദര്‍ശനത്തിനെത്തി. അന്താരാഷ്ട്ര ചലചിത്രമേളയില്‍ ഏറെ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘അറിയിപ്പ്.*************

19. Magazine pkg
*******ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടി മലയാള ചിത്രങ്ങള്‍. മമ്മൂട്ടി ചിത്രമായ റോഷാകും, കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട് ‘ എന്നീ ചിത്രങ്ങളാണ് ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടിയത്.********************

20. Harish perady pkg
*****ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനും ആയ രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രഞ്ജിതിരെതിരെ ഹരീഷ് രംഗത്ത് വന്നത്.*****************

21. Carol song pkg
*****കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ക്രിസ്മസ് കരോള്‍ ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മ്മ രചിച്ച വരികള്‍ ആലപിക്കുന്നത് ബിജു നാരായണ്‍ ആണ്. ഗാനം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തരംഗം ഉണ്ടാക്കിയിരിക്കയാണ്.***************

22. Oh laila pkg
*****ആന്റണി വര്ഗീസ് നായകനായി എത്തുന്ന ചിത്രം ‘ഓ മേരി ലൈലയുടെ’ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ക്യാമ്പസ് പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഡിസംബര്‍ 23 ന് തീയേറ്ററില്‍ എത്തും.************

23 . PADHAN pkg
****പഠാന്‍ സിനിമ മുസ്ലിംങ്ങളെ അപമാനിക്കുന്നു. പ്രതിഷേധവുമായി ഉലമ ബോര്‍ഡും രംഗത്ത്. മുസ്ലിംകള്‍ക്കിടയില്‍ ആദരിക്കപ്പെടുന്ന വിഭാഗമായ പഠാനെ ചിത്രത്തിലൂടെ അപമാനിക്കുന്നു എന്ന് ആരോപണം.*****************

24. uthamaa
*****വരള്‍ച്ചയുടെ മുറിവുകള്‍ ഹൃദയത്തിന്റെ ഭാഷയില്‍ വരച്ചിട്ട ചിത്രമാണ് ഉതമ. ചലച്ചിത്രമേളയിലെ സുവര്‍ണ്ണ ചകോരം നേടിയ ചിത്രം. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിത കാഴ്ചകള്‍ക്ക് മറക്കാനാകാത്ത മുറിവായി മാറുകയാണ് ചിത്രത്തിലെ ബൊളീവിയന്‍ വൃദ്ധ ദമ്പതികള്‍.*******

25. avathar 2
******അവതാര്‍ ദി വേ ഓഫ് വാട്ടര്‍’ ആദ്യ ദിനത്തില്‍ കനേഡിയന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 17 മില്യണ്‍ നേടിയതായി വിതരണക്കാരനായ വാള്‍ട്ട് ഡിസ്‌നി അറിയിച്ചു. ഡിസംബര്‍ 16 നാണ് ലോകമെമ്പാടും അവതാര്‍ 2 പ്രദര്‍ശിപ്പിച്ചത്.*******************

**********************************
അവസാനമായി പ്രധാന എന്റര്‍ടെയിന്‍മെന്റ് വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി.
************************************

1. ********തനിക്ക് നേരിടേണ്ടി വന്ന ട്രോളുകളോട് പ്രതികരിച്ച് മഞ്ജു വാര്യര്‍ രംഗത്ത്. തുനിവ് എന്ന ചിത്രത്തില്‍ മഞ്ജു പാടിയ ഭാഗം ഗാനത്തില്‍ കേള്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിരവധി ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത്തരം ട്രോളുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മഞ്ജു വാര്യര്‍.*************

2*******ഇനി സിനിമയില്‍ സജീവമായി അഭിനയിക്കാന്‍ കാണുമെന്നു നടനും സംവിധായകനുമായ ശ്രീനിവാസന്‍. കുറെ നാളുകള്‍ കൂടിയാണ് പലരെയും കാണുന്നതെന്നും നേരില്‍ കാണാത്തതു കൊണ്ടാണ് പലരും അഭിനയിക്കാന്‍ വിളിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.*****************

3.******ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനോട് സിപിഎം നേതൃത്വത്തിന് അതൃപ്തി. രണ്ടു മന്ത്രിമാരെ തിരുത്തി നടത്തിയ പ്രസ്ഥാവനകള്‍ അംഗീകരിക്കാനാവില്ല. പ്രതിഷേധിച്ച ഡെലിഗേറ്റുകളെ നായ്ക്കളോട് ഉപമിച്ചത് ശരിയായില്ലെന്നും സി പി എം. രഞ്ജിത് വിവാദത്തില്‍ പ്രതികരിച്ചു വിധു വിന്‍സെന്റും ഷാഫി പറമ്പിലും രംഗത്ത്.***********

4****ഒരു കലയെ ഇങ്ങനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് പഠാന്‍ വിവാദത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്. ഗോള്‍ഡ് സിനിമ പരാജയമാണെങ്കിലും ഞങ്ങള്‍ക്ക് ലാഭമാണ്. ക്ലാസ്സും മാസ്സും തമ്മിലുള്ള വ്യത്യാസം തനിക്കറിയില്ലെന്നും പൃഥ്വിരാജ്.***********

5******ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ഏറ്റവും പുതിയ ചിത്രം കാപ്പയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. തിരു തിരു തിരുവന്തോരത്തു എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍.***********

************************************
എന്റര്‍ടെയിന്‍മെന്റ് ന്യൂസ് പൂര്‍ണമാകുന്നു.

********************

Leave a Reply

Your email address will not be published. Required fields are marked *