വാജ്‌പേയ്യുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങി ബോളിവുഡ്

27.12.2022
നമസ്‌കാരം
എന്റര്‍ടെയി്ന്‍മെന്റ് ന്യൂസിലേക്ക് സ്വാഗതം

പ്രധാന വാര്‍ത്തകള്‍

1. **********വാജ്‌പേയ്യുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങി ബോളിവുഡ്. മേം അടല്‍ ഹൂ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രവി ജാദവാണ് ചിത്രത്തിന്റെ സംവിധായകന്‍.************

2. ****തമിഴകത്തെ തല അജിത് നായകനാകുന്ന ചിത്രമാണ് ”തുനിവ്’. പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ ‘തുനിവി’ലെ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ***

3.********വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിക്കുന്ന ചിത്രമാണ് ‘മെറി ക്രിസ്മസ്’. മെറി ക്രിസ്മസിന്റെ ആദ്യ പോസ്റ്റര്‍ പുറത്തു വിട്ടു.*********

4.******സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യ അല്ല കൊലപാതകമെന്ന് റിപ്പോര്‍ട്ട്. ആശുപത്രി ജീവനക്കാരനാണ് സുശാന്ത് സിംങിന്റെ പോസ്റ്റ്മാര്‍ട്ടത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. **************

5. * വിജയ്യുടെ ‘വാരിസ്’ എന്ന ചിത്രത്തിന്റെ ജൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുന്നു. ഇതിനകം പുറത്തിറങ്ങിയ മറ്റു ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സാണ് പുറത്തുവിട്ടിരിക്കുന്നത്. ***

**********************

വാര്‍ത്തകളിലേക്ക് വിശദമായി…..

1. VAJPAYEE pkg

**********വാജ്‌പേയ്യുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങി ബോളിവുഡ്. മേം അടല്‍ ഹൂ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രവി ജാദവാണ് ചിത്രത്തിന്റെ സംവിധായകന്‍.************

2. thunivu pkg

******തമിഴകത്തെ തല അജിത് നായകനാകുന്ന ചിത്രമാണ് ”തുനിവ്’. പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ ‘തുനിവി’ലെ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ******

3. MERRY CHRISTMAS

*****വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിക്കുന്ന ചിത്രമാണ് ‘മെറി ക്രിസ്മസ്’. മെറി ക്രിസ്മസിന്റെ ആദ്യ പോസ്റ്റര്‍ പുറത്തു വിട്ടു.******

4.SUSHANT pkg

******സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യ അല്ല കൊലപാതകമെന്ന് റിപ്പോര്‍ട്ട്. ആശുപത്രി ജീവനക്കാരനാണ് സുശാന്ത് സിംങിന്റെ പോസ്റ്റ്മാര്‍ട്ടത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. **************

5.VARISU pkg

****വിജയ്യുടെ ‘വാരിസ്’ എന്ന ചിത്രത്തിന്റെ ജൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുന്നു. ഇതിനകം പുറത്തിറങ്ങിയ മറ്റു ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സാണ് പുറത്തുവിട്ടിരിക്കുന്നത്. *******

6. RENJITH pkg

****ലൊക്കേഷനില്‍ വെച്ച് ക്രിസ്മസ് ആഘോഷിച്ച് ‘എ രഞ്ജിത്ത് സിനിമ’ ടീം. ‘എ രഞ്ജിത്ത് സിനിമ ‘ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണ ലൊക്കേഷനില്‍ വെച്ചായിരുന്നു ആഘോഷം.*****

4. honey rose pkg
*******തെലുങ്ക് നടന്‍ ബാലയ്യക്കൊപ്പം നൃത്തം ചെയ്ത് ഹണി റോസ്. വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോയിലാണ് ഹണി റോസ് പ്രത്യക്ഷപ്പെടുന്നത്.******

6.MEERA NANDAN pkg

*****നടി മീര നന്ദന് നേരെ സൈബര്‍ ആക്രമണം. മീര നന്ദന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ താഴെയാണ് മോശം കമന്റ്കള്‍ പ്രത്യക്ഷപ്പെട്ടത്. ******

7. SOFI
*’സോഫി’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. പ്രശസ്ത യൂറ്റൂബറായ ജോബിവയലുങ്കല്‍ ആണ് സംവിധാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.*

8. rx 100

********ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് നായകന്‍. ബിജിത്ത് ബാലയുടെ ആര്‍.എക്സ് 100 എന്ന സിനിമയുടെ ചിത്രീകരണമാണ് ആരംഭിക്കാന്‍ പോകുന്നത്.**

9. noorin pkg
*********താന്‍ വിവാഹിതയാകുന്നു എന്ന വിവരം പങ്കുവെച്ച് നടി നൂറിന്‍ ഷെരീഫ് .വരന്‍ ഫഹിം സഫര്‍ ആണ്്. വിവാഹനിശ്ചയം ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ നടന്നു.***

10. LIJO JOSE

*******ആകാംഷയ്ക്ക് വിരാമമിട്ടു; മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 23നായിരുന്നു പ്രഖ്യാപനം. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്.***

11. Gold

******ഗോള്‍ഡ്‌ന്റെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചു . അല്‍ഫോന്‍സിന്റെ സംവിധാനത്തില്‍ ആദ്യമായി പൃഥ്വിരാജും നയന്‍താരയും ഒരുമിച്ചു അഭിനയിച്ച ചിത്രമാണ് ഗോള്‍ഡ് . ഡിസംബര്‍ 1 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.**********

12.Vinayan pkg

********താന്‍ സംവിധാനം ചെയ്ത ചിത്രം ‘പത്തൊന്‍പതാം നൂറ്റാണ്ടു ‘ ഐ എഫ് എഫ് കെ യില്‍ പ്രദര്ശിപ്പിക്കുന്നത് സാധ്യമാകാത്തത്തിനു പിറക്കില്‍ സംവിധായകന്‍ രഞ്ജിത്ത് ആണെന്ന് വിനയന്റെ വിമര്‍ശനം . സോഷ്യല്‍ മീഡിയയിലൂടെയാണ് വിനയന്‍ വിമര്‍ശിച്ചത്. ********

13. HALDI

******* വിവാഹ ചടങ്ങുകള്‍ക്ക് മുന്നോടിയായി നടന്ന ഹല്‍ദി ചടങ്ങില്‍ ചുവടുവെച്ച് ജയറാമും കുടുംബവും. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത താര കുടുംബത്തിന്റെ വീഡിയോ ആണഅ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ***********

14. PADAN

******ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച പഠാന്‍ വിവാദങ്ങള്‍ ഇപ്പോഴും കത്തി നില്‍ക്കുകയാണ്. പഠാനിലെ രണ്ടാമത്തെ ഗാനവും പുറത്തിറക്കി. മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് സിനിമാപ്രേമികളാണ ്കാഴ്ചക്കാരായെത്തിയത്.*******

15. dhamki pkg

*വിശ്വക് സെന്‍, നിവേത പേതുരാജ് എന്നിവരുടെ പാന്‍ ഇന്ത്യ ചിത്രം ദാസ് കാ ധാംകിയിലെ ഗാനം പുറത്തു വിട്ടു. ‘ആള്‍മോസ്റ്റ് പടിപോയിന്തേ പിള്ള’ എന്ന വീഡിയോ ഗാനമാണ് പുറത്ത് വിട്ടത്.**

16..ARCHANA KAVI

**നടി അര്‍ച്ചന കവിയുടെ വീഡിയോ വൈറലായി മാറുന്നു. ഇപ്പോള്‍ സീരിയല്‍ താരാമായി അഭിനയിക്കുന്ന നടി,താന്‍ അഭിനയിച്ച സീരിയലിലെ ഒരു സംഭാഷണത്തെ ട്രോള്‍ ചെയ്തുകൊണ്ടുള്ള വീഡിയോ ആണ് ചര്‍ച്ചയാകുന്നത് ***

17. years

*****ഫോര്‍ ഇയേഴ്‌സ് എന്ന സിനിമ ഓ ടി ടി റിലീസ് ചെയ്തു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. വെള്ളിയാഴ്ച മുതല്‍ ആണ് ചിത്രം സ്ട്രീമിംഗ് ചെയ്ത് തുടങ്ങിയത്. **

18. Vanitha

****ലെന പോലീസ് വേഷത്തിലെത്തുന്ന ‘വനിത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. ചിത്രം ജനുവരി 20ന് റിലീസിനെത്തും. റഹിം ഖാദര്‍ ആണ് ചിത്രം സംവിധാനം ചെയുന്നത്.**********

19.AUGUST 27

**ഡോ.അജിത് പെഗാസസിന്റെ പുതിയ ചിത്രം ‘ആഗസ്റ്റ് 27’് ന്റെ ടീസര്‍ റിലീസായി. മാര്‍ച്ച് മാസത്തിലാണ് ചിത്രത്തിന്റെ റിലീസ്
പ്രതീക്ഷിക്കുന്നത് **

20.AVATHAR pkg

***പ്രതീക്ഷകള്‍ നഷ്ടപ്പെടുത്താതെ അവതാര്‍ ദി വേ ഓഫ് വാട്ടര്‍. ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ആദ്യ ആഴ്ച പിന്നിട്ടു.**

21. Antony varghese pkg

*ആന്റണി വര്ഗീസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ആനപറമ്പിലെ വേള്‍ഡ് കപ്പ് ‘ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സായ് ലക്ഷ്മി, ശ്രീഹരി, അക്ഷിത്, റിച്ചു എന്നിവര്‍ ചേര്‍ന്നാണ്. **

22. alansiar pkg

******നടന്‍ അലന്‌സിയര്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച ക്രിസ്മസ് സന്ദേശം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ക്രിസ്മസിനെ കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദ സന്ദേശം ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത് .*********

23.MALIKAPPURAM

**ഹരിവരാസനം എന്ന കീര്‍ത്തനം പുനരാവിഷ്‌കരിച്ച് ‘മാളികപ്പുറം’ അണിയറ പ്രവര്‍ത്തകര്‍. രഞ്ജിന്‍ രാജ് മ്യൂസിക് പ്രൊഡക്ഷന്‍ ആണ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. പ്രകാശ് പുത്തൂരാണ് ഗായകന്‍. ****

24.Shobana pkg

*****പുതിയ ഫോട്ടോ പങ്കു വച്ച് നടി ശോഭന. ഈജിപ്തില്‍ നിന്നുള്ള ഫോട്ടോ ആണ് താരം പങ്കു വച്ചത്. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.*****

25. BIG BOSS pkg

*******ബിഗ് ബോസ് തമിഴിന് കനത്ത തിരിച്ചടി; ജനപ്രിയ റിയാലിറ്റി ഷോയില്‍ നിന്ന് കമല്‍ ഹാസന്‍ പിന്മാറുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബിഗ് ബോസ് സീസണ്‍ 6 ഫൈനല്‍ ഘട്ടത്തിലാണ്. **********

26. KALYANI pkg
*****കല്യാണി പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നു. ബിന്ദു പണിക്കാരുടെയും സായികുമാറിന്റെയും ചിത്രങ്ങളാണ് കല്യാണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.*******

27. Kappa hit pkg

*********ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കാപ്പ തിയേറ്ററില്‍ വന്‍ ഹിറ്റ്. ഒരു മികച്ച ചിത്രമാണ് കാപ്പയെന്ന് പ്രേക്ഷകര്‍ പ്രതികരിച്ചു. സന്തോഷമറിയിച്ച് ഷാജി കൈലാസ്..**

28.CHIMBU

*ചിമ്പുവിന്റെ ‘പത്തു തല’ എന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ഗൗതം കാര്‍ത്തിക്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം മാര്‍ച്ച് 30നായിരിക്കും റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.*

29. Aliya bhtta pkg
*2022ലെ മികച്ച പ്രകടനത്തിന് ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്‌ക്രീന്‍ ഡെയ്‌ലിയുടെ പട്ടികയിലും ഇടംനേടി ആലിയ ഭട്ട്. ‘ഗംഗുഭായ് ‘യിലെ പ്രകടനമാണ് ആലിയ ഭട്ടിന് സ്‌ക്രീന്‍ ഡെയ്‌ലിയുടെ പ്രശംസ ലഭിക്കാന്‍ കാരണം.*

30. Unni krishanan pkg

കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ മോഷന്‍ പോസ്റ്റര്‍. പുറത്തിറങ്ങി. ഉണ്ണി കൃഷ്ണന്‍ അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിരാണ് പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്.*

അവസാനമായി പ്രധാന എന്റര്‍ടെയിന്‍മെന്റ് വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി.
**************************

1. ********** വാജ്‌പേയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങി ബോളിവുഡ്. മേം അടല്‍ ഹൂ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രവി ജാദവാണ് ചിത്രത്തിന്റെ സംവിധായകന്‍. ************

2. ****തമിഴകത്തെ തല അജിത് നായകനാകുന്ന ചിത്രമാണ് ”തുനിവ്’. പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ ‘തുനിവി’ലെ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ***

3.********വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിക്കുന്ന ചിത്രമാണ് ‘മെറി ക്രിസ്മസ്’. മെറി ക്രിസ്മസിന്റെ ആദ്യ പോസ്റ്റര്‍ പുറത്തു വിട്ടു.*********

4.******സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യ അല്ല കൊലപാതകമെന്ന് റിപ്പോര്‍ട്ട്. ആശുപത്രി ജീവനക്കാരനാണ് സുശാന്ത് സിംങിന്റെ പോസ്റ്റ്മാര്‍ട്ടത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. **************

5. * വിജയ്യുടെ ‘വാരിസ്’ എന്ന ചിത്രത്തിന്റെ ജൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുന്നു. ഇതിനകം പുറത്തിറങ്ങിയ മറ്റു ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സാണ് പുറത്തുവിട്ടിരിക്കുന്നത്. ***

വാര്‍ത്തകള്‍ സമാപിക്കുന്നു….

1) മേം അടല്‍ ഹൂ വരുന്നു
2) അജിത്തിന്റെ തുനിവ്
3) വിജയ് സേതുപതിയും കത്രീനയും ഒന്നിക്കുന്നു
4) സുശാന്തിനെ കൊന്നതാണ്
5) വാരിസിന്റെ ജൂക്ക്‌ബോക്‌സ്

Leave a Reply

Your email address will not be published. Required fields are marked *