തുനിവി’ലെ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

നമസ്‌കാരം എന്റര്‍ടെയിന്‍മെന്റ് ന്യൂസിലേക്ക് സ്വാഗതം.

1.
****തമിഴകത്തെ തല അജിത് നായകനാകുന്ന ചിത്രമാണ് ”തുനിവ്’. പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ ‘തുനിവി’ലെ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ******

2. *** വിജയ്‌യുടെ ‘വാരിസ്’ എന്ന ചിത്രത്തിന്റെ ജൂക്ക്‌ബോക്‌സ് പുറത്തുവിട്ടിരിക്കുന്നു. ഇതിനകം പുറത്തിറങ്ങിയ മറ്റു ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്‌ബോക്‌സാണ് പുറത്തുവിട്ടിരിക്കുന്നത്. *****

3. **** ‘എ രഞ്ജിത്ത് സിനിമ’ ടീം ലൊക്കേഷനില്‍ വെച്ച് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു . ‘എ രഞ്ജിത്ത് സിനിമ ‘ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണ ലൊക്കേഷനില്‍ വെച്ചായിരുന്നു ആഘോഷം.*****

4.
*****തെലുങ്ക് നടന്‍ ബാലയ്യക്കൊപ്പം നൃത്തം ചെയ്ത് ഹണി റോസ്. വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോയിലാണ് ഹണി റോസ് പ്രത്യക്ഷപ്പെടുന്നത്.*****

.****
5.****നടി മീര നന്ദന് നേരെ കടുത്ത സൈബര്‍ ആക്രമണം. മീര നന്ദന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ താഴെയാണ് മോശം കമന്റ്കള്‍ പ്രത്യക്ഷപ്പെട്ടത്.***********

വാര്‍ത്തകളിലേക്ക് വിശദമായി…..

****
1. thunivu
****തമിഴകത്തെ തല അജിത് നായകനാകുന്ന ചിത്രമാണ് ”തുനിവ്’. പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ ‘തുനിവി’ലെ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ******

2.VARISU
***വിജയ്‌യുടെ ‘വാരിസ്’ എന്ന ചിത്രത്തിന്റെ ജൂക്ക്‌ബോക്‌സ് പുറത്തുവിട്ടിരിക്കുന്നു. ഇതിനകം പുറത്തിറങ്ങിയ മറ്റു ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്‌ബോക്‌സാണ് പുറത്തുവിട്ടിരിക്കുന്നത്. *******

3. RENJITH

*****ലൊക്കേഷനില്‍ വെച്ച് ക്രിസ്മസ് ആഘോഷിച്ച് ‘എ രഞ്ജിത്ത് സിനിമ’ ടീം. ‘എ രഞ്ജിത്ത് സിനിമ ‘ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണ ലൊക്കേഷനില്‍ വെച്ചായിരുന്നു ആഘോഷം.**********

4. *****തെലുങ്ക് നടന്‍ ബാലയ്യക്കൊപ്പം നൃത്തം ചെയ്ത് ഹണി റോസ്. വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോയിലാണ് ഹണി റോസ് പ്രത്യക്ഷപ്പെടുന്നത്.*****

5.MEERA NANDAN
*******നടി മീര നന്ദന് നേരെ സൈബര്‍ ആക്രമണം. മീര നന്ദന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ താഴെയാണ് മോശം കമന്റ്കള്‍ പ്രത്യക്ഷപ്പെട്ടത്. *************

6. SOFI
***’സോഫി’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. പ്രശസ്ത യൂറ്റൂബറായ ജോബിവയലുങ്കല്‍ ആണ് സംവിധാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.***

7. rx 100

*ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് നായകന്‍. ബിജിത്ത് ബാലയുടെ ആര്‍.എക്‌സ് 100 എന്ന സിനിമയുടെ ചിത്രീകരണമാണ് ആരംഭിക്കാന്‍ പോകുന്നത്.***

8. dhamki pkg
**വിശ്വക് സെന്‍, നിവേത പേതുരാജ് എന്നിവരുടെ പാന്‍ ഇന്ത്യ ചിത്രം ദാസ് കാ ധാംകിയിലെ ഗാനം പുറത്തു വിട്ടു. ‘ആള്‍മോസ്റ്റ് പടിപോയിന്തേ പിള്ള’ എന്ന വീഡിയോ ഗാനമാണ് പുറത്ത് വിട്ടത്.*****

9. noorin pkg
***താന്‍ വിവാഹിതയാകുന്നു എന്ന വിവരം പങ്കുവെച്ച് നടി നൂറിന്‍ ഷെരീഫ് .വരന്‍ ഫഹിം സഫര്‍ ആണ്്. വിവാഹനിശ്ചയം ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ നടന്നു.*****

10. LIJO JOSE

****ആകാംഷയ്ക്ക് വിരാമമിട്ടു; മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 23നായിരുന്നു പ്രഖ്യാപനം. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്.******

11. Gold

***ഗോള്‍ഡ്ന്റെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചു . അല്‍ഫോന്‍സിന്റെ സംവിധാനത്തില്‍ ആദ്യമായി പൃഥ്വിരാജും നയന്‍താരയും ഒരുമിച്ചു അഭിനയിച്ച ചിത്രമാണ് ഗോള്‍ഡ് . ഡിസംബര്‍ 1 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.****

12.Vinayan

****താന്‍ സംവിധാനം ചെയ്ത ചിത്രം ‘പത്തൊന്‍പതാം നൂറ്റാണ്ടു ‘ ഐ എഫ് എഫ് കെ യില്‍ പ്രദര്ശിപ്പിക്കുന്നത് സാധ്യമാകാത്തത്തിനു പിറക്കില്‍ സംവിധായകന്‍ രഞ്ജിത്ത് ആണെന്ന് വിനയന്റെ വിമര്‍ശനം . സോഷ്യല്‍ മീഡിയയിലൂടെയാണ് വിനയന്‍ വിമര്‍ശിച്ചത്. ***

13. HALDI

*** വിവാഹ ചടങ്ങുകള്‍ക്ക് മുന്നോടിയായി നടന്ന ഹല്‍ദി ചടങ്ങില്‍ ചുവടുവെച്ച് ജയറാമും കുടുംബവും. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത താര കുടുംബത്തിന്റെ വീഡിയോ ആണഅ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. *****

14. PADAN

**ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച പഠാന്‍ വിവാദങ്ങള്‍ ഇപ്പോഴും കത്തി നില്‍ക്കുകയാണ്. പഠാനിലെ രണ്ടാമത്തെ ഗാനവും പുറത്തിറക്കി. മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് സിനിമാപ്രേമികളാണ ്കാഴ്ചക്കാരായെത്തിയത്.**

15..ARCHANA KAVI

******നടി അര്‍ച്ചന കവിയുടെ വീഡിയോ വൈറലായി മാറുന്നു. ഇപ്പോള്‍ സീരിയല്‍ താരാമായി അഭിനയിക്കുന്ന നടി,താന്‍ അഭിനയിച്ച സീരിയലിലെ ഒരു സംഭാഷണത്തെ ട്രോള്‍ ചെയ്തുകൊണ്ടുള്ള വീഡിയോ ആണ് ചര്‍ച്ചയാകുന്നത് *******

16. years

**ഫോര്‍ ഇയേഴ്സ് എന്ന സിനിമ ഓ ടി ടി റിലീസ് ചെയ്തു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. വെള്ളിയാഴ്ച മുതല്‍ ആണ് ചിത്രം സ്ട്രീമിംഗ് ചെയ്ത് തുടങ്ങിയത്. ***

16. Vanitha

**ലെന പോലീസ് വേഷത്തിലെത്തുന്ന ‘വനിത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി. ചിത്രം ജനുവരി 20ന് റിലീസിനെത്തും. റഹിം ഖാദര്‍ ആണ് ചിത്രം സംവിധാനം ചെയുന്നത്.****

17.AUGUST 27

****ഡോ.അജിത് പെഗാസസിന്റെ പുതിയ ചിത്രം ‘ആഗസ്റ്റ് 27’് ന്റെ ടീസര്‍ റിലീസായി. മാര്‍ച്ച് മാസത്തിലാണ് ചിത്രത്തിന്റെ റിലീസ്
പ്രതീക്ഷിക്കുന്നത് ****

18.AVATHAR

****പ്രതീക്ഷകള്‍ നഷ്ടപ്പെടുത്താതെ അവതാര്‍ ദി വേ ഓഫ് വാട്ടര്‍. ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യ ആഴ്ച പിന്നിട്ടു.*****

19.CHIMBU

**ചിമ്പുവിന്റെ ‘പത്തു തല’ എന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ഗൗതം കാര്‍ത്തിക്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം മാര്‍ച്ച് 30നായിരിക്കും റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.****

20. Aliya bhtta pkg
**2022ലെ മികച്ച പ്രകടനത്തിന് ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്‌ക്രീന്‍ ഡെയ്ലിയുടെ പട്ടികയിലും ഇടംനേടി ആലിയ ഭട്ട്. ‘ഗംഗുഭായ് ‘യിലെ പ്രകടനമാണ് ആലിയ ഭട്ടിന് സ്‌ക്രീന്‍ ഡെയ്ലിയുടെ പ്രശംസ ലഭിക്കാന്‍ കാരണം.**

21.. Antony varghese

****ആന്റണി വര്ഗീസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ആനപറമ്പിലെ വേള്‍ഡ് കപ്പ് ‘ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സായ് ലക്ഷ്മി, ശ്രീഹരി, അക്ഷിത്, റിച്ചു എന്നിവര്‍ ചേര്‍ന്നാണ്. ***

22. alansiar pkg

***നടന്‍ അലന്സിയര്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച ക്രിസ്മസ് സന്ദേശം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ക്രിസ്മസിനെ കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദ സന്ദേശം ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത് .***

23.MALIKAPPURAM

*****ഹരിവരാസനം എന്ന കീര്‍ത്തനം പുനരാവിഷ്‌കരിച്ച് ‘മാളികപ്പുറം’ അണിയറ പ്രവര്‍ത്തകര്‍. രഞ്ജിന്‍ രാജ് മ്യൂസിക് പ്രൊഡക്ഷന്‍ ആണ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. പ്രകാശ് പുത്തൂരാണ് ഗായകന്‍. *********

24.Shobana pkg
*പുതിയ ഫോട്ടോ പങ്കു വച്ച് നടി ശോഭന. ഈജിപ്തില്‍ നിന്നുള്ള ഫോട്ടോ ആണ് താരം പങ്കു വച്ചത്. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.**

25. BIG BOSS pkg
*ബിഗ് ബോസ് തമിഴിന് കനത്ത തിരിച്ചടി; ജനപ്രിയ റിയാലിറ്റി ഷോയില്‍ നിന്ന് കമല്‍ ഹാസന്‍ പിന്മാറുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബിഗ് ബോസ് സീസണ്‍ 6 ഫൈനല്‍ ഘട്ടത്തിലാണ്.*

26. KALYANI pkg
*കല്യാണി പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നു. ബിന്ദു പണിക്കാരുടെയും സായികുമാറിന്റെയും ചിത്രങ്ങളാണ് കല്യാണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.*

27.Kappa hit pkg
ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കാപ്പ തിയേറ്ററില്‍ വന്‍ ഹിറ്റ്. ഒരു മികച്ച ചിത്രമാണ് കാപ്പയെന്ന് പ്രേക്ഷകര്‍ പ്രതികരിച്ചു. സന്തോഷമറിയിച്ച് ഷാജി കൈലാസ്..**

28. Unni krishanan pkg
*കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ മോഷന്‍ പോസ്റ്റര്‍. പുറത്തിറങ്ങി. ഉണ്ണി കൃഷ്ണന്‍ അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിരാണ് പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്.**

29.
Yash

***ബോളിവുഡ് ചിത്രങ്ങളെ കളിയാക്കരുതെന്നും വടക്കും തെക്കും എന്ന വിവേചനം പാടില്ല എന്നും നടന്‍ യാഷ്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് യാഷ് ഈകാര്യം പറഞ്ഞത്.****

30. 7.higwitta pkg

***ഹിഗ്വിറ്റ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി. ഫിലിം ചേമ്പര്‍ കത്ത് ഇല്ലാതെ ആണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.****

അവസാനമായി പ്രധാന എന്റര്‍ടെയിന്‍മെന്റ് വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി.
**************************************************************************

1.
****തമിഴകത്തെ തല അജിത് നായകനാകുന്ന ചിത്രമാണ് ”തുനിവ്’. പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ ‘തുനിവി’ലെ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ******

2. *** വിജയ്‌യുടെ ‘വാരിസ്’ എന്ന ചിത്രത്തിന്റെ ജൂക്ക്‌ബോക്‌സ് പുറത്തുവിട്ടിരിക്കുന്നു. ഇതിനകം പുറത്തിറങ്ങിയ മറ്റു ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്‌ബോക്‌സാണ് പുറത്തുവിട്ടിരിക്കുന്നത്. *****

3. **** ‘എ രഞ്ജിത്ത് സിനിമ’ ടീം ലൊക്കേഷനില്‍ വെച്ച് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു . ‘എ രഞ്ജിത്ത് സിനിമ ‘ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണ ലൊക്കേഷനില്‍ വെച്ചായിരുന്നു ആഘോഷം.*****

4.
*****തെലുങ്ക് നടന്‍ ബാലയ്യക്കൊപ്പം നൃത്തം ചെയ്ത് ഹണി റോസ്. വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോയിലാണ് ഹണി റോസ് പ്രത്യക്ഷപ്പെടുന്നത്.*****

.****
5.****നടി മീര നന്ദന് നേരെ കടുത്ത സൈബര്‍ ആക്രമണം. മീര നന്ദന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ താഴെയാണ് മോശം കമന്റ്കള്‍ പ്രത്യക്ഷപ്പെട്ടത്.***********

വാര്‍ത്തകള്‍ സമാപിക്കുന്നു….

1) തുനിവിലെ ഗാനം
2) വാരിസുമായി വിജയ്
3)ലൊക്കേഷിലെ ആഘോഷം
4) ബാലക്കൊപ്പം ഹണിറോസ്
5) മീരാനന്ദന് സൈബര്‍ ആക്രമണം

Leave a Reply

Your email address will not be published. Required fields are marked *