ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

25.12.2022
*********
നമസ്‌കാരം എന്റര്‍ടെയിന്‍മെന്റ് ന്യൂസിലേക്ക് സ്വാഗതം.
**********

1.ആര്‍.എക്‌സ് 100

*******ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആരംഭിക്കുന്നു. ബിജിത്ത് ബാലയുടെ ആര്‍.എക്‌സ് 100 എന്ന സിനിമയുടെ ചിത്രീകരണമാണ് ആരംഭിക്കാന്‍ പോകുന്നത്. ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് നായകന്‍. *************

2.ഹിഗ്വിറ്റ
****ഹിഗ്വിറ്റ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി. ഫിലിം ചേമ്പര്‍ കത്ത് ഇല്ലാതെ ആണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്..*********

3. dhamki pkg

******വിശ്വക് സെന്‍, നിവേത പേതുരാജ് എന്നിവരുടെ പാന്‍ ഇന്ത്യ ചിത്രം ദാസ് കാ ധാംകിയിലെ ഗാനം പുറത്തു വിട്ടു. ‘ആള്‍മോസ്റ്റ് പടിപോയിന്തേ പിള്ള’ എന്ന വീഡിയോ ഗാനമാണ് പുറത്ത് വിട്ടത്. ********

4.**
ആകാംഷയ്ക്ക് വിരാമമിട്ട് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു, മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രത്തിന്റെ ടൈറ്റിലാണ് പ്രഖ്യാപിച്ചത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്, ********

5.***** ‘ഗോള്‍ഡ് സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. അല്‍ഫോന്‍സിന്റെ സംവിധാനത്തില്‍ ആദ്യമായി പ്രഥ്വിരാജും നയന്‍താരയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. ചിത്രം തിയറ്ററുകളില്‍ എത്തിയത് ഡിസംബര്‍ 1 ന് *******

വാര്‍ത്തകളിലേക്ക് വിശദമായി…..

**********

1.ആര്‍.എക്‌സ് 100

****ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് നായകന്‍. ബിജിത്ത് ബാലയുടെ ആര്‍.എക്‌സ് 100 എന്ന സിനിമയുടെ ചിത്രീകരണമാണ് ആരംഭിക്കാന്‍ പോകുന്നത്.**********

3.ഹിഗ്വിറ്റ
**********ഹിഗ്വിറ്റ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി. ഫിലിം ചേമ്പര്‍ കത്ത് ഇല്ലാതെ ആണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.***********

3. dhamki pkg
******വിശ്വക് സെന്‍, നിവേത പേതുരാജ് എന്നിവരുടെ പാന്‍ ഇന്ത്യ ചിത്രം ദാസ് കാ ധാംകിയിലെ ഗാനം പുറത്തു വിട്ടു. ‘ആള്‍മോസ്റ്റ് പടിപോയിന്തേ പിള്ള’ എന്ന വീഡിയോ ഗാനമാണ് പുറത്ത് വിട്ടത്.***************

4. noorin pkg
**********താന്‍ വിവാഹിതയാകുന്നു എന്ന വിവരം പങ്കുവെച്ച് നടി നൂറിന്‍ ഷെരീഫ് .വരന്‍ ഫഹിം സഫര്‍ ആണ്്. വിവാഹനിശ്ചയം ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ നടന്നു.************

5. LIJO JOSE

*************ആകാംഷയ്ക്ക് വിരാമമിട്ടു; മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 23നായിരുന്നു പ്രഖ്യാപനം. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്.***************

6. Gold
********ഗോള്‍ഡ്ന്റെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചു . അല്‍ഫോന്‍സിന്റെ സംവിധാനത്തില്‍ ആദ്യമായി പൃഥ്വിരാജും നയന്‍താരയും ഒരുമിച്ചു അഭിനയിച്ച ചിത്രമാണ് ഗോള്‍ഡ് . ഡിസംബര്‍ 1 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.*************

7. Vinayan

***********താന്‍ സംവിധാനം ചെയ്ത ചിത്രം ‘പത്തൊന്‍പതാം നൂറ്റാണ്ടു ‘ ഐ എഫ് എഫ് കെ യില്‍ പ്രദര്ശിപ്പിക്കുന്നത് സാധ്യമാകാത്തത്തിനു പിറക്കില്‍ സംവിധായകന്‍ രഞ്ജിത്ത് ആണെന്ന് വിനയന്റെ വിമര്‍ശനം . സോഷ്യല്‍ മീഡിയയിലൂടെയാണ് വിനയന്‍ വിമര്‍ശിച്ചത്. ********

8. HALDI

******* വിവാഹ ചടങ്ങുകള്‍ക്ക് മുന്നോടിയായി നടന്ന ഹല്‍ദി ചടങ്ങില്‍ ചുവടുവെച്ച് ജയറാമും കുടുംബവും. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത താര കുടുംബത്തിന്റെ വീഡിയോ ആണഅ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ***********

9. PADAN

******ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച പഠാന്‍ വിവാദങ്ങള്‍ ഇപ്പോഴും കത്തി നില്‍ക്കുകയാണ്. പഠാനിലെ രണ്ടാമത്തെ ഗാനവും പുറത്തിറക്കി. മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് സിനിമാപ്രേമികളാണ ്കാഴ്ചക്കാരായെത്തിയത്.******

10. Antony varghese

************ആന്റണി വര്ഗീസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ആനപറമ്പിലെ വേള്‍ഡ് കപ്പ് ‘ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സായ് ലക്ഷ്മി, ശ്രീഹരി, അക്ഷിത്, റിച്ചു എന്നിവര്‍ ചേര്‍ന്നാണ്. *********

11. Yash

**********ബോളിവുഡ് ചിത്രങ്ങളെ കളിയാക്കരുതെന്നും വടക്കും തെക്കും എന്ന വിവേചനം പാടില്ല എന്നും നടന്‍ യാഷ്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് യാഷ് ഈകാര്യം പറഞ്ഞത്.*********

12.MALIKAPPURAM

***************ഹരിവരാസനം എന്ന കീര്‍ത്തനം പുനരാവിഷ്‌കരിച്ച് ‘മാളികപ്പുറം’ അണിയറ പ്രവര്‍ത്തകര്‍. രഞ്ജിന്‍ രാജ് മ്യൂസിക് പ്രൊഡക്ഷന്‍ ആണ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. പ്രകാശ് പുത്തൂരാണ് ഗായകന്‍. ***********************

13..ARCHANA KAVI

*******************നടി അര്‍ച്ചന കവിയുടെ വീഡിയോ വൈറലായി മാറുന്നു. ഇപ്പോള്‍ സീരിയല്‍ താരാമായി അഭിനയിക്കുന്ന നടി,താന്‍ അഭിനയിച്ച സീരിയലിലെ ഒരു സംഭാഷണത്തെ ട്രോള്‍ ചെയ്തുകൊണ്ടുള്ള വീഡിയോ ആണ് ചര്‍ച്ചയാകുന്നത് ****************

14 years

*****ഫോര്‍ ഇയേഴ്സ് എന്ന സിനിമ ഓ ടി ടി റിലീസ് ചെയ്തു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. വെള്ളിയാഴ്ച മുതല്‍ ആണ് ചിത്രം സ്ട്രീമിംഗ് ചെയ്ത് തുടങ്ങിയത്. ******

15. Vanitha

******ലെന പോലീസ് വേഷത്തിലെത്തുന്ന ‘വനിത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി. ചിത്രം ജനുവരി 20ന് റിലീസിനെത്തും. റഹിം ഖാദര്‍ ആണ് ചിത്രം സംവിധാനം ചെയുന്നത്.**********

16.AUGUST 27

********ഡോ.അജിത് പെഗാസസിന്റെ പുതിയ ചിത്രം ‘ആഗസ്റ്റ് 27’് ന്റെ ടീസര്‍ റിലീസായി. മാര്‍ച്ച് മാസത്തിലാണ് ചിത്രത്തിന്റെ റിലീസ്
പ്രതീക്ഷിക്കുന്നത് ********

17.AVATHAR

************പ്രതീക്ഷകള്‍ നഷ്ടപ്പെടുത്താതെ അവതാര്‍ ദി വേ ഓഫ് വാട്ടര്‍. ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യ ആഴ്ച പിന്നിട്ടു.*************

18.CHIMBU
*****ചിമ്പുവിന്റെ ‘പത്തു തല’ എന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ഗൗതം കാര്‍ത്തിക്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം മാര്‍ച്ച് 30നായിരിക്കും റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.***********

19. Aliya bhatt pkg
***2022ലെ മികച്ച പ്രകടനത്തിന് ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്‌ക്രീന്‍ ഡെയ്ലിയുടെ പട്ടികയിലും ഇടംനേടി ആലിയ ഭട്ട്. ‘ഗംഗുഭായ് ‘യിലെ പ്രകടനമാണ് ആലിയ ഭട്ടിന് സ്‌ക്രീന്‍ ഡെയ്ലിയുടെ പ്രശംസ ലഭിക്കാന്‍ കാരണം.*****

20.Shobana pkg
**പുതിയ ഫോട്ടോ പങ്കു വച്ച് നടി ശോഭന. ഈജിപ്തില്‍ നിന്നുള്ള ഫോട്ടോ ആണ് താരം പങ്കു വച്ചത്. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.*******

21. BIG BOSS pkg
**ബിഗ് ബോസ് തമിഴിന് കനത്ത തിരിച്ചടി; ജനപ്രിയ റിയാലിറ്റി ഷോയില്‍ നിന്ന് കമല്‍ ഹാസന്‍ പിന്മാറുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബിഗ് ബോസ് സീസണ്‍ 6 ഫൈനല്‍ ഘട്ടത്തിലാണ്.****

22. KALYANI pkg
**കല്യാണി പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നു. ബിന്ദു പണിക്കാരുടെയും സായികുമാറിന്റെയും ചിത്രങ്ങളാണ് കല്യാണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.****

23.Kappa hit pkg
*ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കാപ്പ തിയേറ്ററില്‍ വന്‍ ഹിറ്റ്. ഒരു മികച്ച ചിത്രമാണ് കാപ്പയെന്ന് പ്രേക്ഷകര്‍ പ്രതികരിച്ചു. സന്തോഷമറിയിച്ച് ഷാജി കൈലാസ്..*****

24. Unni krishanan pkg
**കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ മോഷന്‍ പോസ്റ്റര്‍. പുറത്തിറങ്ങി. ഉണ്ണി കൃഷ്ണന്‍ അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിരാണ് പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്.*******

25. MEPPADY pkg
**മേപ്പാടി ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മൂണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മണി നിര്‍വ്വഹിക്കുന്നു.******

26. Malikapuram pkg
**ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘മാളികപ്പുറ’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 30ന് തിയറ്ററുകളില്‍ എത്തും. ഉണ്ണി മുകുന്ദന്‍ തന്നെയാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്.*****

27. Prem nazir
പ്രേംനസീര്‍ സുഹൃത് സമിതി ‘ ഉദയസമുദ്ര ‘ അഞ്ചാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ് ക്‌ളബ്ബില്‍ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്‌ക്കാരപ്രഖ്യാപനം നടന്നത്.

28. sethupathi pkg
**മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി – എല്‍ രാമചന്ദ്രന്‍ കൂട്ടുകെട്ട് ‘ദി ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രത്തിലൂടെ ഹാട്രിക്കിലേക്ക്.*****

29.vishal pkg

***വിശാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലാത്തിയുടെ ‘ ട്രെയ്ലര്‍ റിലീസ് ചെയ്തു. എ വിനോദ്കുമാര്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനായി ആണ് വിശാല്‍ എത്തുന്നത്. മാസ്സും ഫൈറ്റും കലര്‍ന്ന ട്രെയ്ലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം ഡിസംബര്‍ 22 ന് തീയേറ്ററില്‍ എത്തും .****

30. Christopher pkg
***ക്രിസ്റ്റഫര്‍ലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സ്‌നേഹ അവതരിപ്പിക്കുന്ന ബീന മറിയം ചാക്കോ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ബി ഉണ്ണികൃഷണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍.’ ******

****
അവസാനമായി പ്രധാന എന്റര്‍ടെയിന്‍മെന്റ് വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി.

*******

**
1.ആര്‍.എക്‌സ് 100

*******ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആരംഭിക്കുന്നു. ബിജിത്ത് ബാലയുടെ ആര്‍.എക്‌സ് 100 എന്ന സിനിമയുടെ ചിത്രീകരണമാണ് ആരംഭിക്കാന്‍ പോകുന്നത്. ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് നായകന്‍. *************

2.ഹിഗ്വിറ്റ
****ഹിഗ്വിറ്റ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി. ഫിലിം ചേമ്പര്‍ കത്ത് ഇല്ലാതെ ആണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്..*********

3. റവമാസശ ുസഴ

******വിശ്വക് സെന്‍, നിവേത പേതുരാജ് എന്നിവരുടെ പാന്‍ ഇന്ത്യ ചിത്രം ദാസ് കാ ധാംകിയിലെ ഗാനം പുറത്തു വിട്ടു. ‘ആള്‍മോസ്റ്റ് പടിപോയിന്തേ പിള്ള’ എന്ന വീഡിയോ ഗാനമാണ് പുറത്ത് വിട്ടത്. ********

4.**
ആകാംഷയ്ക്ക് വിരാമമിട്ട് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു, മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രത്തിന്റെ ടൈറ്റിലാണ് പ്രഖ്യാപിച്ചത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്, ********

5.***** ‘ഗോള്‍ഡ് സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. അല്‍ഫോന്‍സിന്റെ സംവിധാനത്തില്‍ ആദ്യമായി പ്രഥ്വിരാജും നയന്‍താരയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. ചിത്രം തിയറ്ററുകളില്‍ എത്തിയത് ഡിസംബര്‍ 1 ന് *******

*********
ഇതോടെ വാര്‍ത്തകള്‍ പൂര്‍ണമാകുന്നു

1) ആര്‍.എക്‌സ്.100
2) ഹിഗ്വിറ്റക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്
3) ദാസ് കാ ധാംകി
4)മലൈക്കോട്ടൈ വാലിബന്‍
5)ഗോള്‍ഡിന്റെ ഒ.ടി.ടി

Leave a Reply

Your email address will not be published. Required fields are marked *