എന്റര്‍ടെയിന്‍മെന്റ് ന്യൂസിലേക്ക്

നമസ്‌കാരം എന്റര്‍ടെയിന്‍മെന്റ് ന്യൂസിലേക്ക് സ്വാഗതം.
*******************************************************

1.*******അര്‍ജന്റീനാ- ഫ്രാന്‍സ് ഫൈനല്‍ പോരാട്ടം കാണാന്‍ മോഹന്‍ലാലും മമ്മൂട്ടിയും എത്തി. മലയാളത്തിന്റെ പ്രിയ സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫൈനല്‍ കാണാനെത്തിയത്.*************

2.*****റിലീസിനു മുന്നേ കഥ പുറത്തുവിട്ട് വാരിസ് ടീം. ഇളയ ദളപതി വിജയ് നായകനായി വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത് 2023-ലെ പൊങ്കല്‍ റിലീസായി. കഥയെക്കുറിച്ചുള്ള സൂചനകള്‍ പുറത്ത് വീട്ടത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.***********

3.*****കുഞ്ചാക്കോ ബോബന്റെ അറിയിപ്പ് ഓ ടി ടി പ്ലാറ്റ് ഫോമിലൂടെ പ്രദര്‍ശനത്തിനെത്തി. അന്താരാഷ്ട്ര ചലചിത്രമേളയില്‍ ഏറെ ജനശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു ‘അറിയിപ്പ്.*************

4******ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടി രണ്ട് മലയാള ചിത്രങ്ങള്‍. മമ്മൂട്ടി ചിത്രമായ റോഷാകും, കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട് ‘ എന്നീ ചിത്രങ്ങളാണ് ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടിയത്.********************

5.*****ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനും ആയ രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രഞ്ജിതിരെതിരെ ഹരീഷ് രംഗത്ത് വന്നത്.*****************

****************************
വാര്‍ത്തകളിലേക്ക് വിശദമായി…..
**********************************

1. MOHANLAL MAMMOTTY pkg
*******അര്‍ജെന്ടീനാ- ഫ്രാന്‍സ് ഫൈനല്‍ പോരാട്ടം കാണാന്‍ മോഹന്‍ലാലും മമ്മൂട്ടിയും എത്തി. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ഫിഫ ലോകകപ്പ് ഫൈനല്‍ കാണാനാണ് മലയാളത്തിന്റെ പ്രിയ സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചെത്തിയത്.*************

2. FACEBOOK POST pkg
****മെസ്സിയെയും എംബാപ്പെയെയും പുകഴ്ത്തി മലയാള സിനിമ. ഫിഫ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയ്ക്ക് മലയാള സിനിമയുടെ അഭിനന്ദന പ്രവാഹം.*************

3. VARISU pkg
*****റിലീസിനു മുന്നേ കഥ പുറത്തുവിട്ട് വാരിസ് ടീം. ഇളയ ദളപതി വിജയ് നായകനായി വംശിയുടെ സംവിധാനത്തില്‍ 2023 പൊങ്കല്‍ റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് വാരിസ്. ഇപ്പോഴിതാ ചിത്രത്തിന്റ കഥയെക്കുറിച്ചുള്ള സൂചനകള്‍ പുറത്ത് വീട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.***********

4. Vijay pkg
****ഇളയ ദളപതി വിജയുടെ വരാനിരിക്കുന്ന ചിത്രമായ വാരിസിന്റെ പുതിയ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ദില്‍ രാജു. 2023 ജനുവരി 12 ന് പൊങ്കലിന് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രമാണ് വാരിസ്. വിജയി നായകനാകുന്ന ചിത്രത്തില്‍. രശ്മികയാണ് ഹീറോയിനായി എത്തുന്നത്.***********

5. Ariyippu
*****കുഞ്ചാക്കോ ബോബന്റെ ‘അറിയിപ്പ് ‘ ഓ ടി ടി പ്ലാറ്റഫോമിലൂടെ പ്രദര്‍ശനത്തിനെത്തി. അന്താരാഷ്ട്ര ചലചിത്രമേളയില്‍ ഏറെ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘അറിയിപ്പ്.*************

6. Magazine pkg
*******ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടി മലയാള ചിത്രങ്ങള്‍. മമ്മൂട്ടി ചിത്രമായ റോഷാകും, കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട് ‘ എന്നീ ചിത്രങ്ങളാണ് ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടിയത്.********************

7. Harish perady pkg
*****ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനും ആയ രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രഞ്ജിതിരെതിരെ ഹരീഷ് രംഗത്ത് വന്നത്.*****************

8. Carol song pkg
*****കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ക്രിസ്മസ് കരോള്‍ ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മ്മ രചിച്ച വരികള്‍ ആലപിക്കുന്നത് ബിജു നാരായണ്‍ ആണ്. ഗാനം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തരംഗം ഉണ്ടാക്കിയിരിക്കയാണ്.***************

9. Oh laila pkg
*****ആന്റണി വര്ഗീസ് നായകനായി എത്തുന്ന ചിത്രം ‘ഓ മേരി ലൈലയുടെ’ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ക്യാമ്പസ് പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഡിസംബര്‍ 23 ന് തീയേറ്ററില്‍ എത്തും.************

10 . PADHAN pkg
****പഠാന്‍ സിനിമ മുസ്ലിംങ്ങളെ അപമാനിക്കുന്നു. പ്രതിഷേധവുമായി ഉലമ ബോര്‍ഡും രംഗത്ത്. മുസ്ലിംകള്‍ക്കിടയില്‍ ആദരിക്കപ്പെടുന്ന വിഭാഗമായ പഠാനെ ചിത്രത്തിലൂടെ അപമാനിക്കുന്നു എന്ന് ആരോപണം.*****************

11. uthamaa
*****വരള്‍ച്ചയുടെ മുറിവുകള്‍ ഹൃദയത്തിന്റെ ഭാഷയില്‍ വരച്ചിട്ട ചിത്രമാണ് ഉതമ. ചലച്ചിത്രമേളയിലെ സുവര്‍ണ്ണ ചകോരം നേടിയ ചിത്രം. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിത കാഴ്ചകള്‍ക്ക് മറക്കാനാകാത്ത മുറിവായി മാറുകയാണ് ചിത്രത്തിലെ ബൊളീവിയന്‍ വൃദ്ധ ദമ്പതികള്‍.*******

12. avathar 2
******അവതാര്‍ ദി വേ ഓഫ് വാട്ടര്‍’ ആദ്യ ദിനത്തില്‍ കനേഡിയന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 17 മില്യണ്‍ നേടിയതായി വിതരണക്കാരനായ വാള്‍ട്ട് ഡിസ്‌നി അറിയിച്ചു. ഡിസംബര്‍ 16 നാണ് ലോകമെമ്പാടും അവതാര്‍ 2 പ്രദര്‍ശിപ്പിച്ചത്.*******************

13. Jagathi pkg
*******നടി രേഖയ്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചു നടന്‍ ജഗതി ശ്രീകുമാര്‍. തന്നെ കാണാന്‍ രേഖ എത്തിയപോള്‍ ഉള്ള ചിത്രമാണ് ജഗതി പങ്കു വച്ചതു. ആയിരക്കണക്കിനു പേരാണ് നിമിഷങ്ങള്‍ക്കകം ലൈക്കും കമന്റുമായി വന്നത്.********

14. Anantham pkg
********ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഡിസംബര്‍ 23 ന് ചിത്രം തീയേറ്ററില്‍ എത്തും . ഷറഫുദ്ധിന്‍, ഇന്ദ്രന്‍സ്, അജു വര്ഗീസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്നത്.**************

15. henry cavill pkg
******സൂപ്പര്‍ മാനായി ഇനി തിരിച്ചു വരവുണ്ടാവില്ല , ആരാധകരെ നിരാശ്ശപ്പെടുത്തികൊണ്ട് ഹെന്രി കാവിലിന്റെ പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാമിലൂടെ കാവില്‍ പങ്കു വെച്ച പോസ്റ്റ് ആണ് ഇപ്പോള്‍ സൂപ്പര്‍മാന്‍ ആരാധകര്‍ക്കിടയില്‍ സംസാര വിഷയമാകുന്നത്.*************

16. Patan bjp pkg
****പഠാന്‍ സിനിമ മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബി ജെ പി- എം എല്‍ എ റാം കദം. ഷാറുഖ് ഖാനും ദീപിക പദുകോണും അഭിനയിക്കുന്ന പഠാന്‍ ഹിന്ദുത്വത്തെ അപമാനിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് ജെ എന്‍ യുവിലെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചയാളാണ് ദീപിക പദുകോണ്‍. ഹിന്ദുത്വത്തെ അപമാനിക്കുന്ന സിനിമയോ സീരിയലോ മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല.**********************

17. Indian 2 pkg
*****കമല ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2-വിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. എസ് . ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം വളരെ പ്രതീക്ഷയോടെ ആണ് സിനിമ പ്രേമികള്‍ വരവേല്‍ക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളാണ് ഓണ്‍ലൈനില്‍ തരംഗമാകുന്നത്.*******************

18. Latha mangeshkar pkg
*****ലത മങ്കേഷ്‌കറിന്റെ ഗാനം പാടി മനം കവര്‍ന്നു തെരുവു ഗായിക. ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍.*******************

19. Dhamaka pkg
********ത്രിനാഥാ റാവു സംവിധാനം ചെയ്ത തെലുക് ചിത്രത്തില്‍ വില്ലനായി മലയാളി തരാം ജയറാം. ചിത്രത്തില്‍ നായകന്‍ ആകുന്നത് രവി തേജ ആണ്. ഡബിള്‍ റോള്‍ ആയിട്ടാണ് രവി തേജ ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.******************

20. Pranav Mohanlal pkg
*****ആദ്യ റീല്‍സ് വീഡിയോ പങ്കു വച്ച് പ്രണവ് മോഹന്‍ലാല്‍. സാഹിസികതയും, സംഗീതവും, യാത്രയും കൂട്ടികലര്‍ന്ന പ്രണവിന്റെ വീഡിയോ കണ്ടവരുടെ എണ്ണം ഒരു മില്യണ്‍ കടന്നു. സ്‌പെയിന്‍ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രണവ് ഒരാഴ്ച്ച മുന്‍പ് പങ്കുവച്ചിരുന്നു.**********

21. Trisha pkg
*****തൃഷ നായികയാകുന്ന ആക്ഷന്‍ ത്രില്ലെര്‍ ചിത്രം ‘രാംഗി’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു . എ ആര്‍ മുരുഗദോസ്സിന്റെ കഥയ്ക്ക് ശരവണന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം ഡിസംബര്‍ 30 ആണ് റിലീസ് ചെയുന്നത്.******************

22. srk pkg
*****ബോളിവുഡ് സിനിമയായ ‘പഠാന്‍ ‘ എന്ന ചിത്രത്തെ കുറിച്ച് പരാമര്‍ശവുമായി മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ബോളിവുഡിന്റെ മോശം സമയം ‘പഠാന്‍’ വരുന്നതോടെ മാറുമെന്ന് അഭിപ്രായപ്പെടുകയും പഠാന്‍ ഒരു ഹിറ്റായിരിക്കാം ആയിരിക്കാം എന്നുമാണ് പൃഥ്വിരാജ് പറയുന്നത്. പഠാനിലെ ഗാനരംഗത്തിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ് പ്രിത്വിരാജിന്റെ അഭിപ്രായം ചര്‍ച്ചയാകുന്നത്.*******************

**********************************
അവസാനമായി പ്രധാന എന്റര്‍ടെയിന്‍മെന്റ് വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി.
************************************

1.*******അര്‍ജന്റീനാ- ഫ്രാന്‍സ് ഫൈനല്‍ പോരാട്ടം കാണാന്‍ മോഹന്‍ലാലും മമ്മൂട്ടിയും എത്തി. മലയാളത്തിന്റെ പ്രിയ സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫൈനല്‍ കാണാനെത്തിയത്.*************

2.*****റിലീസിനു മുന്നേ കഥ പുറത്തുവിട്ട് വാരിസ് ടീം. ഇളയ ദളപതി വിജയ് നായകനായി വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത് 2023-ലെ പൊങ്കല്‍ റിലീസായി. കഥയെക്കുറിച്ചുള്ള സൂചനകള്‍ പുറത്ത് വീട്ടത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.***********

3.*****കുഞ്ചാക്കോ ബോബന്റെ അറിയിപ്പ് ഓ ടി ടി പ്ലാറ്റ് ഫോമിലൂടെ പ്രദര്‍ശനത്തിനെത്തി. അന്താരാഷ്ട്ര ചലചിത്രമേളയില്‍ ഏറെ ജനശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു ‘അറിയിപ്പ്.*************

4******ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടി രണ്ട് മലയാള ചിത്രങ്ങള്‍. മമ്മൂട്ടി ചിത്രമായ റോഷാകും, കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട് ‘ എന്നീ ചിത്രങ്ങളാണ് ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടിയത്.********************

5.*****ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനും ആയ രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രഞ്ജിതിരെതിരെ ഹരീഷ് രംഗത്ത് വന്നത്.*****************

************************************
എന്റര്‍ടെയിന്‍മെന്റ് ന്യൂസ് പൂര്‍ണമാകുന്നു.

********************************************

Leave a Reply

Your email address will not be published. Required fields are marked *