ജനപ്രിയ ഇന്ത്യൻ താരമായി ധനുഷ്

ചെന്നൈ: IMDB പട്ടികയിൽ 2022 ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരമായി ഒന്നാം സ്ഥാനത്തു തമിഴ് സൂപ്പർ താരം ധനുഷ് . ബുധനാഴ്ചയാണ് IMDB പട്ടിക പങ്കിട്ടത്.10 ഇന്ത്യൻ താരങ്ങളുടെ പട്ടിക പുറത്തു വന്നത്തിൽ 6 താരങ്ങളും ദക്ഷിണെന്ത്യൽ നിന്നുമാണ് . ആര്യ ഭട്ട്‌ , ഐശ്വര്യ റായ് ബച്ചൻ എന്നിവർ ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ .
പ്രമുഖാ ഓൺലൈൻ ഡാറ്റാ ബേസ് ആയ IMDB പട്ടിക പുറത്തു വിട്ടു . തമിഴ് ചിത്രം ‘മാരൻ ‘ ഹോളിവുഡ് ചിത്രം ‘ദ് ഗ്രേറ്റ് മാൻ’ എന്നിവ ഉൾപ്പെടെ നിരവധി ജനപ്രിയ ചിത്രങ്ങളിലാണ് ധനുഷ് ഈ വർഷം അഭിനയിച്ചത് . മണിരത്നം ചിത്രമായ ‘പൊന്നിയിൻ സെൽവനിൽ’ നാദിനിയായി വേഷമിട്ടാണ് ഐശ്വര്യ റായ് പ്രേക്ഷകരെ ആകർഷിച്ചത് . ‘ഗംഗുബായി ‘, ‘ബ്രഹ്മസ്ത്ര’ എന്നീ ചിത്രങ്ങളിലൂടെയാണ് ആലിയ ജനപ്രീതീ നേടിയത് . റാം ചരൺ , സമാന്ത റൂത്തു പ്രഭു , ഹൃതിക് റോഷൻ ,കിയാര അദ്വാന, ജൂനിയർ എൻ ടി ആർ , അല്ലു അർജുൻ , യാഷ് എന്നിവരാണ് മറ്റു സ്ഥാനങ്ങളിൽ .

Leave a Reply

Your email address will not be published. Required fields are marked *