അശ്വിൻ ശരൺൻ്റെ മൂന്നാം ചിത്രമായ ‘കണക്ട് ‘റിലീസിന് ഒരുങ്ങുന്നു

മായാ , ഗെയിം ഓവർ എന്നി ഹൊറർ ചിത്രങ്ങൾക്കു ശേഷം അശ്വിൻ ശരൺൻ്റെ മൂന്നാം ചിത്രമായ ‘കണക്ട് ‘റിലീസിന് ഒരുങ്ങുന്നു . നയൻ‌താര നായികയായി എത്തുന്ന മൂന്നാം ചിത്രവും ഹൊറർ പശ്ചാത്തലത്തിലാണ് എത്തുന്നത് . ശരൺ നയൻതാര കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് കണക്ട് .

നയൻ‌താര നായികയായി എത്തുന്ന ചിത്രം ‘കണക്ട് ‘ ഡിസംബർ 22 ന് തിയേറ്ററിൽ എത്തുന്നു . 95 മിനിറ്റ് ദൈർക്യം ഉള്ള ചിത്രം ഇടവേളകൾ ഇല്ലാതെയാണ് പ്രദർശനം ചെയുന്നത് . അനൂപം ഖേർ , സത്യരാജ് , വിനയ് റായ് എന്നിവരുമാണ് മറ്റു അഭിനേതാക്കൾ . റൗഡി പിക്റ്റ്‌സിന്റെ കിഴിൽ വിഘ്‌നേശ് ശിവനാണ് ചിത്രം നിർമിച്ചിരിക്കുന്നത് . പശ്ചാത്തല സംഗീതം പ്രിത്വി ചന്ദ്രശേഖറാണ് .

Leave a Reply

Your email address will not be published. Required fields are marked *