“മദനോത്സവം”ത്തിന്റെ ചിത്രീകരണം പൂർത്തിയായി

കൊച്ചി:”മദനോത്സവം”ത്തിന്റെ ചിത്രീകരണം പൂർത്തിയായി.
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, പി.പി കുഞ്ഞികൃഷ്ണൻ, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് ”മദനോത്സവം”.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു.

രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥയും സംഭാഷണമെഴുതുന്ന ചിത്രം
ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു.
കാസർകോട്,കൂർഗ്, മടികേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Leave a Reply

Your email address will not be published. Required fields are marked *