പന്തത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കൊച്ചി: പഞ്ചാബി ഹൗസ് , തെങ്കാശി പട്ടണം തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച റാഫി മെക്കാർട്ടിൻ ജോഡിയിലെ മെക്കാർട്ടിൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പന്തത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . വെള്ളിത്തിര പ്രൊഡക്ഷൻൻ്റെ ബാനറിൽ ആണ് ചിത്രം റിലീസ് ചെയുന്നത് .

ജനപ്രീതിയും കലാമൂല്യവും ഉള്ള ചിത്രം എന്ന നിലയിൽ ഒട്ടനവധി അവാർഡുകൾ വാരിക്കൂട്ടിയ ‘കാക്ക’ എന്ന ഷോർട് ഫിലിമിന് ശേഷം അജു അജീഷ് നിർമിക്കുന്ന ചിത്രമാണ് ‘പന്തം’ .
മെക്കാര്‍ട്ടിനെ കൂടാതെ പുതുമുഖങ്ങളായ വിഷ്ണു മുകുന്ദന്‍, നീതു മായ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ title , motion postorukal എറണാകുളം childrens park തീയേറ്ററിൽ വച്ചാണ് പുറത്തിറക്കിയത് . ഈ ചിത്രത്തിൻ്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത് സുബൈർ ആണ് .

Leave a Reply

Your email address will not be published. Required fields are marked *