‘നാരായണീന്റെ മൂന്നാണ്മക്കൾ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

ജോജു ജോർജ്, സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി.

നവാഗതനായ ശരത് വേണുഗോപാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ജെമിനി പുഷ്‌കൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെമിനി പുഷ്‌കൻ ആണ് നിർമ്മികുന്നത് . ജോജു ജോർജ്ജ്, സുരാജ് വെഞ്ഞാറമൂട്,അലന്‍സിയര്‍ , ലോപ്പസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന “നാരായണീന്റെ മൂന്നാണ്മക്കൾ” എന്ന സിനിമയുടെ അനൗണ്സ്മെന്റ് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു ഫാമിലി കോമഡി എന്റർടെയ്നർ ആയിട്ട് ആണ് ചിത്രം ഒരുങ്ങുന്നത്.രാഹുൽ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ നിവഹിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *