ജനപ്രിയ നടനുള്ള മലയാള പുരസ്കാരം ടൊവിനോയ്ക്ക് സമ്മാനിച്ചു

ജനപ്രിയ നടനുള്ള മലയാള പുരസ്കാരം ടൊവിനോയ്ക്ക് സമ്മാനിച്ചു.നടൻ അക്കു മേൽപ്പറമ്പാണ് പുരസ്കാര സമർപ്പണം നടത്തിയത്.

മലയാള പുരസ്‌കാര സമിതിയുടെ മികച്ച ജനപ്രിയ നടനുള്ള മലയാള പുരസ്‌കാരം 1198 ടൊവിനോ തോമസിന് സമ്മാനിച്ചു. തല്ലുമാല എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.

നടൻ അക്കു മേൽപ്പറമ്പാണ് പുരസ്കാര സമർപ്പണം നടത്തിയത്. ചടങ്ങിൽ പുരസ്‌കാര സമിതി ഭാരവാഹികളായ ഇസ്മായിൽ കൊട്ടാരപ്പാട്ട്, G. K. പിള്ള തെക്കേടത്ത്, അഷ്‌റഫ്‌ ബംബ്രാണി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *